കരോൾ മത്സര വേദികളിൽ പാടുവാൻ (ദേവദൂത്) │Christmas Carol Song 2024 │ Shibuprakkanam │Pradeep Tom

കരോൾ മത്സര വേദികളിൽ പാടുവാൻ (ദേവദൂത്) │Christmas Carol Song 2024 │ Shibuprakkanam │Pradeep Tom


Note: Please plug in your headphone foe an enhanced audio experience} 🔔
🔔TURN ON THE BELL ICON and get alert when we release new videos.🔔🔔 Watch, Share and Subscribe now.
#christmas #christmascarol #christiandevotionalsongs

Song: ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി (Christmas Carol song)
Album: ദേവദൂത്
Lyrics: Dhanya Pradeep
Music Composed By: Shibu Prakkanam
Orchestration Programmed By: Pradeep Tom
Choir Presentation: St. Mary’s Jacobite Syrian Orthodox Church Gospel Choir – Muscat
Song Recorded: m.2 Studio, Cochin.,
Mix. and Master By: Pradeep Tom (m.2 Studio)

Visuals: Bibin B Varghese (Bipz)
Video Cuts: Martin Mist.

Lyrics
ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി…
ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി.
വിണ്ണിൻ നാഥൻ ജാതനായി ഇന്ന്
മന്നിൽ മാനവർക്കായി
വന്നു ദേവദൂതുമായ് നാഥൻ
കന്യാ സുതനായി ഈ പാരിൽ
സുരലോക നാഥൻ പിറന്ന രാത്രി
ഇന്നീ പുണ്യരാത്രി
സുരലോക നാഥൻ പിറന്ന രാത്രി
ഇന്നീ പുണ്യരാത്രി

പാപികൾക്കു ശാപ മോക്ഷമേകാൻ
കാലിതൻ കൂട്ടിൽ പിറന്നു നാഥൻ (2)
പുൽമെത്തതേടി ഇടയൻമാർ എത്തി
കാഴ്ചകളേകി വണങ്ങിടുവാൻ (2)

ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി.
സുരലോക നാഥൻ പിറന്ന രാത്രി
ഇന്നീ പുണ്യരാത്രി (2)

കിഴക്കുനിന്നുദിച്ചോരു പൊൻതാരകം
വഴികാട്ടിയായി രാജാക്കൾക്കായി (2)
പൊന്നിൻ ചേലുള്ള പൈതലേ വണങ്ങുവാൻ
കാഴ്ചകളോടെത്തി പുൽത്തൊഴുത്തിൽ (2)

ശാന്തമാം രാത്രി ഇന്നീ പുണ്യരാത്രി.
വിണ്ണിൻ നാഥൻ ജാതനായി ഇന്ന്
മന്നിൽ മാനവർക്കായി
വന്നു ദേവദൂതുമായ് നാഥൻ
കന്യാ സുതനായി ഈ പാരിൽ
സുരലോക നാഥൻ പിറന്ന രാത്രി
ഇന്നീ പുണ്യരാത്രി.
സുരലോക നാഥൻ പിറന്ന രാത്രി
ഇന്നീ പുണ്യരാത്രി.

For enquiry contact Shibu Prakkanam – shibuprakkanam@gmail.com. #shivanidigital PTA

ANTI-PIRACY WARNING *
This content is Copyrighted to Divine classics Productions. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

Enjoy & stay connected with us!
👉 Subscribe to Divine Classics.. https://www.youtube.com/@UCY_aRaYTNhx8QqDFNTn8BSw
👉For KARAOKE. WhatsApp Contact: +919072797708 https://www.youtube.com/@UCY_aRaYTNhx8QqDFNTn8BSw
—————————————————————————————————————————————————-
Please Ignore Below Tags:
#christmascarolsong_malayalam #christmas_song_malayalam_2024 #carol_song_2024 #christmas_pattu #Christmas_carol_song_malayalam #christmas_video_song #Xmas_song_malayalam_2024 #christmas_song_malayalam_new #christmas_song_malayalam_lyrics #christmas_song_malayalam #christmas_karol_ganangal_malayalam #christmas_ganangal_malayalam #happy_christmas_songs_malayalam #christmas_dj_song_malayalam #christmas_songs_malayalam_latest #christmas_carol_song_malayalam #christmas_pappa_songs_malayalam #christmas_song_malayalam_super #christmas_song_malayalam_whatsapp_status #christmas_group_songs_malayalam #christmas_carols_songs_in_malayalam #Christmas_Carol_2024 #Latest_Christmas_song #christmas2024remix #christmas2024 #Christmas_Choir_Song_Malayalam #Malayalam_christmas_song #malayalam_carol_Song #Beautiful_CHRISTMAS_Carol_Collection #We_Wish_You_A_Merry_Christmas #adipoli_Christmas_dance #thirupiravi_gaanangal #popular_christmas_songs_malayalam #Full_Chorus_Carol_Song #malayalamchristiansongs #malayalam_christmas_song #malayalam_christmas_song

Keywords: Christmas, christmascarol, christiandevotionalsongs, christmas carol songmalayalam, christmas song malayalam 2024, carol song 2024, christmas pattu, Christmas carol song malayalam, christmas video song, Xmas song malayalam 2024, christmas song malayalam new, christmas song malayalam lyrics, christmas song malayalam, christmas karol ganangal malayalam, christmas ganangal malayalam, happy christmas songs malayalam, christmas dj song malayalam , christmas songs malayalam latest, christmas carol song malayalam, christmas pappa songs malayalam, christmas song malayalam super, christmas song malayalam whatsapp status, christmas group songs malayalam, christmas carols songs in malayalam, Christmas Carol 2024, Latest Christmas song, christmas 2024 remix, christmas 2024, Christmas Choir Song Malayalam, Malayalam christmas song, malayalam carol Song, Beautiful CHRISTMAS Carol Collection, We Wish You A Merry Christmas, adipoli Christmas dance, thirupiravi gaanangal, popular christmas songs malayalam, Full Chorus Carol Song, malayalam christian songs, malayalam christmas song malayalam christmas song, മലയാളം ക്രിസ്മസ് ഗാനം, ക്രിസ്‌തീയ ഗാനങ്ങൾ
Try Amazon Fresh

Scroll to Top