Skip to content

ആനന്ദമായ് ആത്മനാഥനെ – Aanandamai Admanathane Ayusellam song lyrics

ആനന്ദമായ് ആത്മനാഥനെ – Aanandamai Admanathane Ayusellam song lyrics

ആനന്ദമായ് ആത്മനാഥനെ
ആയുസ്സെല്ലാം ഞാൻ പാടി സ്‌തുതിക്കും

  1. അക്യത്യങ്ങൾ നീക്കി പാപങ്ങൾ പോക്കി
    അവൻ മകനാക്കി സ്വർഗ്ഗത്തിലിരുത്തി

2.അനുദിനമിന്നു അനുഭവിക്കുന്നു
ആത്മസന്തോഷം അനന്ത സൗഭാഗ്യം

3.അന്ത്യംവരെയം അന്തികെയുള്ള
ആരോമൽ സഖീ താൻ ആരുമില്ലിതുപോൽ

4 .അത്ഭുതമേശുവിന്നുപമ സ്നേഹം
ആരാലും വർണ്ണ്യമല്ലവൻ കൃപകൾ

5.അല്പനാൾ മാത്രം കൂടാരവാസം
അക്കരെ നാട്ടിൽ ചെല്ലുമെൻ വീട്ടുൽ