ഇന്ത്യായിൽനി-ന്നെങ്ങിനെ | Indyayil ninnengane | ശുനോയോ പെരുന്നാൾ |Assumption of Mother Mary #youtube

ഇന്ത്യായിൽനി-ന്നെങ്ങിനെ | Indyayil ninnengane | ശുനോയോ പെരുന്നാൾ |Assumption of Mother Mary #youtube


ശൂനോയോ നോമ്പ് | Shunoyo Nombh l
പരിശുദ്ധ അമ്മയിലൂടെ… ഈശോയിലേക്ക്

പരിശുദ്ധ ശൂനോയോ നോമ്പ് പെരുന്നാൾ ഗീതങ്ങൾ

ഏവൻഗേലിക്കു മുമ്പ്

ഇന്ത്യായിൽനി-ന്നെങ്ങിനെ യേ-റുശലേം
താൻവേഗം-സംപ്രാ-പിച്ചെന്നെന്നോടോതി മാർത്തോമ്മാശ്ലീഹാ പ്രാർത്ഥിക്കുമ്പോൾ-റൂഹാ ചൊ-ന്നേവം നിൻനാഥൻ-തൻമാ-താവിൻ ശവസംസ്‌കാരം ചെയ്യുന്നെത്തുക നീ.
പാഞ്ഞൊരുമേഘം വന്നെന്നേ-യേറ്റു നിർമ്മലതൻ-മെയ് ഓ-യാറിൽ വാനവരേന്തി- പ്പോകുന്നതു കണ്ടേൻ.
ചൊന്നേൻ ഞാനെൻ-നാഥേ! നി-ൽക്കണമേ നിർമ്മലമാം-നിൻ മെയ്യിൽ നിന്നാശീർവാദം ഞാൻ പ്രാപിക്കട്ടെ.
ഇറേവൃന്ദം-സംഭ്രമമൊ-ടു നിന്നു- മോദാൽചെന്നവളേ-വന്ദിച്ചാശീർവാദം ഞാൻ സമ്പാദിച്ചു
സ്വാമലദേഹം-ഏദൻപ-റുദൈസാ- പ്രാപിച്ചതിനേ സാക്ഷിപ്പാൻ കൈലേസുമിട- ക്കെട്ടുമെനിക്കേകി.
വാങ്ങിപ്പിൻനാൾ-വാനിലുമു-ഴിയിലും കൊണ്ടാടി-യദൈവ-ത്തിനു ഞാൻ ദൂതസമേതം സ്തോത്രം ഘോഷിച്ചു.

ശൂനോയോ നോമ്പ് #shoonoyolent #shoonoyo
പരിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള നോമ്പ്
#perunnal #ശൂനോയോ #നോമ്പ്
#lent #christian #orthodox #malankara #malankaraorthodox #malankara_suriyani #malankara_orthodox_syrian_church #worship #christiandevotionalmalayalamsongs #mothermaryprayforus #orthodox #jacobite_syrian_church #shunoyo #nombukalam #ശൂനോയോ #നോമ്പ് #malayalam #devotional #songs #whatsappstatus #whatsapplyricsstatus
#christiansongs #youtubeshorts #shots #youtube #ma #jacobite_syrian_church #malankarasongs #holyqurbana #malankara_marthoma_syrian_church #കത്തോലിക്ക_സഭ #മലങ്കര_കത്തോലിക്ക_സഭ #മലങ്കര_നസ്രാണി #സുറിയാനി_സഭ #knanaya_church #ക്നാനായ_സുറിയാനി_സഭ #syrianorthodox #orthodox #jacobite #malankarasyriancatholic #Syriac #syriacorthodox #malankara_marthoma_syrian_church #great_lent_songs #greatlent #devotional_song #christian_devotional_songs #Indian_Orthodox_Syrian_Church #malankara_orthodox_syrian_church #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ #യാക്കോബായ_സുറിയാനി_സഭ #ക്നാനായ_സുറിയാനി_സഭ #സുറിയാനി_സഭ #മലങ്കര_നസ്രാണി #മലങ്കര_കത്തോലിക്ക_സഭ #കത്തോലിക്ക_സഭ #MalayalamChristian #syrianorthodoxhymn #orthodox #malankarasyriancatholic #syriacorthodox #syriacorthodoxchurch #syrianchristian #syrian #malankara_suriyani #malankarajacobite #malayalamdevotionalsongs #malankaracatholic #jacobite_syr#knanaya #knanayajacobite #ChristianDevotionalSong #malayalamchristiandevotionalsong #christiandevotionalsongmalayalam #latestchristiandevotionalsongs #newchristiansong #stgeorgechurch #liturgical #indian_orthodox_syrian_church #christianworshipsong #stots
#christianvoice

Trip.com WW

Scroll to Top