ഉണരുകയായ് I Unarukayay I Christmas Carol song 2023 I The Salvation Army Adoor Central Church.
LYRICS
ഉണരുകയായ്
പുതുനിലാ തൂവെളിച്ചം
ഉയരുകയായ്
മാലാഖാമാരുടെ സംഗീതം
മണ്ണിന്റെമാറിൽവന്നവതരി ചു
വീണ്ണിന്റ നാഥനിന്നീ ഇരവിൽ
ഉണരുകയായ്….. ഉയരുകയായ്…..
മഞ്ഞിൻ കണമൂറും
പുല്ലിൻ ശയ്യയതിൽ
കന്യാതനയനിന്നേരം
പുഞ്ചിരിച്ചീടുന്നു
ഉന്നതത്തിൽ മാമഹത്വം
മാനവർക്കോ സമാധാനം
വിജ്ഞരാം ശാസ്ത്രികൾ
ആദരവോടരികെ
പൊന്നു മൂരു കുന്തിരിക്കം
കാഴ്ചയേകിടുന്നു
ആട്ടിടയർ കേട്ടിടുന്നു
രക്ഷയുടെ നൽവാർത്ത
A defferent visual treat by The Salvation Army Central Church Adoor.
Lyrics & Music : Lalu lazer
Creation : Aasish Joseph
Guitar : William Isac
Rhythm : Bobby Sam & Sanoj D Mathew
Vocals : Sam K Jacob, Abel Christy Paulson, Albert Johns, Sanoj D Mathew, Aseena P Salim, Abeena P Salim, Aleena Jacob, Saniya C David
DOP & Cutz : Christy John
Design : Sajeev Stanley
#newchristmascarolsong #carolsong2023 #salvationarmy #malayalamchristmassong #christiandevotional