
എന്നെ ഒരുനാളും കൈ വിടരുതേ Enna Oru Naalum Kai Vidaruthe Malayalam Lyrics Christian Songs with Lyrics

എന്നെ ഒരുനാളും കൈ വിടരുതേ Enna Oru Naalum Kai Vidaruthe Malayalam Lyrics Christian Songs with Lyrics
Subscribe ☑️Like☑️Share☑️Comment ☑️
Follow this link to Experience Jesus Through Music WhatsApp group: https://chat.whatsapp.com/KuzSR3JZ0gU9HabhD9IDdl
For paid collaboration, or to use any of our contents, or to release/publish any contents through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
എന്നെ ഒരുനാളും കൈ വിടരുതേ
എനിക്കിന്നീ ഭൂമിയില്‍ ആരുമില്ല
നീയോഴികെ ആരിലും ആശ്രയമില്ല
നിന്നില്‍ മാത്രമാണെന്‍റെ ശരണവുമേ
നീയില്ലാത്ത ജീവിതം ശൂന്യമാണ്
നീ നയിക്കും പാതയില്‍ നടത്തേണമേ….(എന്നെ ഒരു….)
ഓ…യേശുവേ നിന്‍റെ പുണ്യനാമമെന്നും ഞാന്‍…(2)
പാടിസ്തുതിക്കും ഞാന്‍ പാടിസ്തുതിക്കും…(2)
(എന്നേ ഒരുനാളും…)
പാപങ്ങളെല്ലാം നീ പൊറുക്കേണമേ
പാപിയാമെന്നെ നീ കാക്കേണമേ…(2)
അറിഞ്ഞും അറിയാതെയും തെറ്റു ചെയ്തു പോയ്
എന്‍ അകൃത്യങ്ങളോര്‍ത്തു ഞാന്‍ അനുതപിക്കും
ഓ…ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ…(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ…(എന്നേ ഒരു…)
ആധികളെല്ലാം നീ അകറ്റേണമേ
അരുപിയാലെന്നെ നീ നിറയ്ക്കണമേ…(2)
അവിടുന്നെന്‍റെ എല്ലാം അറിയുന്നല്ലോ
എന്‍ അപരാധം മറന്നു അനുഗ്രഹിക്കൂ
ഓ…ശിക്ഷിക്കരുതേ എന്നെ രക്ഷിക്കേണമേ…(2)
കോപത്തോടെന്നെ നീ നോക്കരുതേ
നിന്‍ കരുണയെന്നില്‍ നീ ചൊരിയണമേ…(എന്നേ ഒരു…)
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. YouTube -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന YouTube ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications YouTube Channel Subscribe ചെയ്യാനും മറക്കേണ്ട.
* ആയിരങ്ങൾ വീണാലും (57 minutes ) : https://youtu.be/u8Xq3m4pMgY
* വന്ദനം യേശുപരാ (45 min): https://youtu.be/YVW6WvLjwD4
* All ഇത്രത്തോളം starting songട (21 min): https://youtu.be/HOTIHa_nr2w
* പ്രജാപതിയാഗം ( 1 hour 10 minutes): https://youtu.be/E5QZdnaL8JI
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): https://youtu.be/tpjqOn69KK8
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): https://youtu.be/uO4YziYaPic
* കണ്ണുനീർ എന്നു മാറുമോ (1 hour): https://youtu.be/C60XuArKXOc
* എത്ര നല്ലവൻ (31 minutes): https://youtu.be/Y5BnlaY0oS8
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): https://youtu.be/xR0TNbD35K8
* എൻ്റെ ദൈവത്താൽ (49 minutes): https://youtu.be/EaxNuk5zTyY
* യേശു മണവാളൻ (41 mints): https://youtu.be/EGo4ghwjwKA
* എന്നെ ഒരു നാളും (20 mints): https://youtu.be/ea84OnoRNKo
* പാടും ഞാൻ യേശുവിനായ് (58 minutes): https://youtu.be/DdedCGRDenw
* നീ മാത്രം മതി (35 mints): https://youtu.be/6wthmarJuqI
* യഹോവ യീരേ യീരേ (55 mints): https://youtu.be/o_se3yq9mYo
* എല്ലാ മുട്ടും മടങ്ങും (21 mints): https://youtu.be/VyO-5wdZUrU
* സിയോൻ സൈന്യമേ (32 mints): https://youtu.be/XGM-wwTmjM0
* യേശു വരുന്നു (47 mints): https://youtu.be/V6euvQ7Crhs
* ലോകെ ഞാനെൻ (32 mints): https://youtu.be/o21iReUjb-o
* നിന്നോടെൻ ദൈവമേ (52 minutes): https://youtu.be/67gwk34iUY4
* സ്തോത്ര ഗാനങ്ങൾ (51 minutes): https://youtu.be/4h7NOcG-vTU
* പെന്തക്കോസ്തിൻ നാളിൽ (21 minutes): https://youtu.be/-23ehoksfoA
* ദൈവമകൾ പാടുന്നു (22 mints): https://youtu.be/ZHuDHWlWvLI
* യേശു ആരിലും ഉന്നതൻ (42 mints): https://youtu.be/DmSSX08auaU
* കൂടുവിട്ടൊടുവിൽ ഞാൻ എൻ (22 mints): https://youtu.be/zg-uUS7CGI0
* ആകാശമേ കേൾക്കാ (39 minutes): https://youtu.be/meF3b1qgrI0
* അക്കരയ്ക്കു യാത്ര ചെയ്യും (15 mints): https://youtu.be/nBot6VGhaf0
* എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): https://youtu.be/BmmU4VuTKU4
* ആകാശ ലക്ഷണങ്ങൾ കണ്ടോ (43 mints): https://youtu.be/H6u64VuW538
* നിന്നോടെൻ ദൈവമേ (23 mints): https://youtu.be/9lJm5CAP0Ms
* തീ കത്തിക്കാ എന്നിൽ (22 mints): https://youtu.be/3qG-i9hHTR0
Share ചെയ്യാൻ മറക്കരുതേ!
Original rights reserved with Rhythm Communications.
©P® Rhythm Communications
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
#ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs
#ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #
#MalayalamChristianDevotionalSongs #ChristianDevotionalSongs
#ChristianDevotionalSongsMalayalam #newmalayalamchristiansong #christiansongs #newmalayalamchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic
Christian Songs, Christian Devotional Songs, Malayalam Christian Devotional Songs, New Malayalam Christian Song, Jacobite Songs, Orthodox Songs, Catholic Songs, worship songs, Markose Songs, christian prayer songs, M G Sreekumar, christian orthodox songs, malankara orthodox songs, traditional malankara church songs, christian melody songs, malayalam christian songs, christian songs, praise and worship songs, christian worship songs, kester songs