ക്രിസ്തുമസ് കരോൾ ഗാനം//Christmas song//malayalam Christmas song//latest Christian devotional song//
This song has written one year ago, Mr Manusankar dedicated a tune because of my request after that I have written this song, don’t know it’s good or not good but my all friends encourage me to do this song, the situation of song created in Alukka Martin’s house Sreemoolanagaram, he gave me all permission to do well , as well as Mr Thankachan Parambi he spend his most valuable time to make a crib with Alukka Martin, our all locality peoples my friends, neighbors, relatives I have no words to appreciate them because of their consideration they have created all, so many names I want to add in this description but in one words I conclude Thanks everyone and Specially all children who has joined or not joined in this song.
On this special occasion they have reached from GCC
Mr Sebastian Parambi and family and his new baby ELISA is blessed with God.
Lyric’s : Vincent Kizhakkinedath
Music&Direction: Manusanker Sreemoolanagaram
Camera: Peter Lal P S
Recording Studio : YK Sound Kalady
Mixing: Suneesh R S
Singer: Ramesh Poochakkal
Chorus : Andriya Antu, Vaigha Sivan
Camera & Editing:Akhil Benny/ Co-Editor Amal Benny
Sound: Tomy P D
Light: Thankachan Parambi
Supporting Actors: Shaju, Saju, Baiju, Sanal, Jibi, Joby, Joy,binu
Pappanji: Martin Parambi
Also I am so thank you who are not in this description
Thank You 🙏
ലാ ലാ ല്ല ലാ ലാ ലാ ലാ ല്ലാ ലാ ല്ലാ
ലാ ലാ ല്ല ലാ ലാ ലാ ലാ ല്ലാ ലാ ല്ലാ
ലാ ലാ ല്ല ലാ ലാ ലാ ലാ ല്ലാ ലാ ല്ലാ
ലാ ലാ ല്ല ലാ ലാ ലാ ലാ ലാ
മാലാഖമാരോന്നായ് പാടി
മാനവരൊന്നാകെ പാടി
ദൈവത്തിൻ പുത്രൻ പിറന്നു
യേശുവിൻ സ്തുതിഗീതം പാടി
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
മാലാഖമാരോന്നായ് പാടി
മാനവരൊന്നാകെ പാടി
ദൈവത്തിൻ പുത്രൻ പിറന്നു
യേശുവിൻ സ്തുതിഗീതം പാടി
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
ബത്‌ലഹേം നഗരിയിൽ ഭൂജാതനായി
മേരി തൻ പുത്രനായ് വന്നണഞ്ഞിതാ(2
പാപം പൊറുക്കുവാൻ മോഷം ലഭിക്കുവാൻ (2)
മർത്യർക്കു രക്ഷ നൽകുവാൻ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)
തേജസിൻ തിരി ദീപം തെളിഞ്ഞു
നക്ഷത്രം വാനിൽ നിരന്നു
രാജാക്കന്മാർ വന്നു ചേർന്നു
യേശുവിൻ ആരാധനാ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)
പാരിതിൻ നാഥനായ് നീ പിറന്നിതാ
ജീവന്റെ ജീവനായ് നീ പിറന്നിതാ (2)
പാപം പൊറുക്കുവാൻ മോഷം ലഭിക്കുവാൻ (2)
നമ്മൾതൻ രക്ഷകനായ്
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)
മാലാഖമാരോന്നായ് പാടി
മാനവരൊന്നാകെ പാടി
ദൈവത്തിൻ പുത്രൻ പിറന്നു
യേശുവിൻ സ്തുതിഗീതം പാടി
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ(2)