താരക തിന്താരോ..പള്ളീലച്ചന്മാരുടെ ഒരു നാടൻ ക്രിസ്തുമസ് പാട്ട് | Christmas Song | 2023 | Carol Song

Deal Score0
Deal Score0
താരക തിന്താരോ..പള്ളീലച്ചന്മാരുടെ ഒരു നാടൻ ക്രിസ്തുമസ് പാട്ട് | Christmas Song | 2023 | Carol Song

താരക തിന്താരോ..പള്ളീലച്ചന്മാരുടെ ഒരു നാടൻ ക്രിസ്തുമസ് പാട്ട് | Christmas Song | 2023 | Carol Song


കാലികൾ മേവണ കൂട്ടില് താരകത്താരാ തിന്താരാ
കാരുണ്യം വന്നു പിറന്നേ താരക താരാ
കാലികൾ മേവണ കൂട്ടില് താരകത്താരാ തിന്താരാ
കാരുണ്യം വന്നു പിറന്നേ താരക താരാ തിന്താരാ
നച്ചത്രം മഞ്ചണ കണ്ടേ താരക താരാ…. തിന്താരാ
തമ്പ്രാക്കൾ മൂന്നങ്ങു ചെന്നേ താരക താര തിന്താരാ

എന്നകം തുള്ളി മറിയണ് താരക താരാ തിന്താരാ
എന്തൊരു ചന്തം തുടിക്കണ താരിളം മേനി തിന്താരാ
എന്നുടെ കണ്ണ് തെളിഞ്ഞേ ഏ…………………………..
എന്നുടെ കണ്ണ് തെളിഞ്ഞേ, ഉള്ള് തുറന്നേ താരക തിന്താരാ
ഏനിനി പാടണ് താരക താരക, താരക താരാ തിന്താരാ

കോച്ചും കുളിരത് കുന്നിന് മീതെ കൂടെ കൂടെ പെയ്യുമ്പോൾ..
കൂരിരുൾ കീറി വരുന്നരു വെട്ടത്തിൽ കഞ്ഞിക്കുരുന്നിനു താരാട്ടു..
കാണുവിൻ കൂട്ടരേ…………………..
കാണുവിൻ കൂട്ടരേ കേൾക്കുവിൻ കൂട്ടരേ
അടിത്തിമർത്തങ്ങു പാടി കൂടാം
വാനത്തെ പാട്ടോടു ചേർന്നു പാടാം വാനത്തെ പാട്ടോടു ചേർന്നു പാടാം

കാലികൾ മേവണ കൂട്ടില് താരകത്താരാ തിന്താരാ
കാരുണ്യം വന്നു പിറന്നേ താരക താരാ തിന്താരാ
എന്നകം തുള്ളി മറിയണ് താരക താരാ തിന്താരാ
എന്നുടെ കണ്ണ് തെളിഞ്ഞേ, ഉള്ള് തുറന്നേ തിന്താരാ
എന്നകം തുള്ളി മറിയണ് താരക താരാ തിന്താരാ
ഏനിനി പാടണ് പാടണ് താരക, താരക താരാ തിന്താരാ (3)

Lyrics
Rev. Fr. Tuby Edamaruk

Programmed, Arranged and Composed by
Sebastian Varghese

Vocals

Fr. Ebey Edassery
Fr. Paul Ambookkan
Fr. Jacob Koroth
Fr. Akhil Appadan
Fr. Nikhil Padayatty
Sebastian Varghese

Recorded by
Joby Premose
MusiQ Lab, Panayikulam

Mix and Master
Sachin Yesudas

Video Credits
Direction
Fr. Jacob Koroth & Fr. James Thottiyil

DOP
Dominic Savio

Associate Director
Jefin Job

Camera Associate
Reuben Jerome

Colorist
Stany Steephen

Cine unit
JJ Cine Vision

Cast
Fr. Ebey Edassery
Fr. Jacob Koroth
Fr. Akhil Appadan
Fr. Nikhil Padayatty
Fr. Juby Kalathiparambil
Fr. Savy Padikkaparambil
Fr. Sajo Padayattil
Fr. Nidhin Panavelil
Bro .Manu Akanath
Bro .Ashbin Meledath
Bro .Allen Mazhuvancherry
Bro .Tobin Vettuthottungal

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Pilgrims Communications Ernakulam
      SongsFire
      Logo