തിരുവല്ലയിൽ 1300ലധികം കലാകാരന്മാർ പങ്കെടുത്ത ക്രിസ്മസ് കരോൾ ഗാന സംഗമം
പത്തനംതിട്ട തിരുവല്ലയിൽ 1300ലധികം കലാകാരന്മാർ പങ്കെടുത്ത ക്രിസ്മസ് കരോൾ ഗാന സംഗമം ശ്രദ്ധേയമായി. 10 സംഗീത സംവിധായകരുടെ കരോൾ ഗാനങ്ങൾ പരിപാടിയിൽ
Christmas Carol Song Sangam at Thiruvalla