തൂമഞ്ഞ് – Thoomanju – Malayalam Christmas Song – Thomaskutty Uzhavoor – Thekkans Music Factory

Deal Score0
Deal Score0
തൂമഞ്ഞ് – Thoomanju – Malayalam Christmas Song – Thomaskutty Uzhavoor – Thekkans Music Factory

തൂമഞ്ഞ് – Thoomanju – Malayalam Christmas Song – Thomaskutty Uzhavoor – Thekkans Music Factory


Music and Vocal: Mr. Thomaskutty Uzhavoor
Lyrics: Mr. Noble Christy Jose
Chorus: Ms. Kochuthresia Tomy, Ms. Anu Alex, Ann Merwin

Keyboard & Programming: Mr. Saji Arunnottimangalam
Flute: Mr. Anil Soman
Recording & Mixing: BIBEE Audio Lab – Ramapuram
DOP & Editing: Rajesh – Sagar Stodio Pala

Production: CA. Kurian V. John

തൂമഞ്ഞു പെയ്യുന്ന പാരിടത്തിൽ
തിങ്കൾതലോടുന്നപുൽത്തൊഴുത്തിൽ
മാലാഖമാർതൻ ആനന്ദകീർത്തനം
കേട്ടു മയങ്ങുമീ ഉണ്ണിയേശു (2)

പാതിരാ രാവിൻ, കുളിർത്തണുപ്പിൽ
പൊന്നൊളിതൂകുന്ന ബെത്ലെഹേമിൽ (2)
ദിവ്യമാം സന്തോഷം പാരിടത്തിൽ
വീശുന്നു വാനിൽ നിലാവലയിൽ

വാനിലും ഭൂവിലും
പ്രത്യാശയായ് വന്നുപിറന്നവനേ
താണുവണങ്ങിടുന്നു.

താരകം തൂവുന്ന ശോഭ നോക്കി
പൂജ്യരാജാക്കന്മാർ തേരിറങ്ങി(2)
പിഞ്ചിളം പൈതലിൻ തൃപ്പാദത്തിൽ
മാലാഖ വൃന്ദങ്ങൾ ഈണമീട്ടി

കന്യകാമേരിതൻ പൊന്നോമനെ
എന്നിൽ വന്നുപിറന്നിടണേ
പൊൻപ്രഭ തൂകിടണേ.. (തൂമഞ്ഞു)

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Thekkans Music Factory
      SongsFire
      Logo