ദിവ്യ ബലിയർപ്പണത്തിൻ നിമിഷം, New Malayalam Christian Devotional song 2024, Entrance song for Mass.

ദിവ്യ ബലിയർപ്പണത്തിൻ നിമിഷം, New Malayalam Christian Devotional song 2024, Entrance song for Mass.


New Malayalam Christian Devotional song 2024,
Entrance song for Holy Mass.
Divya Baliyarppanathin Nimisham.
ദിവ്യ ബലിയർപ്പണത്തിൻ നിമിഷം
Lyrics & Music By : Joseph Justine Mendez,
Singers : Joseph Justine Mendez & Riya Cleatus ( Melbourne )
Orchestration : Elbin Bayer,
Tunin Studio, Cochin.
Mixing & Mastering : Syam Lal, Cochin.
Videography : Sunil John, Melbourne.
Editing & Graphics : Roy Mendez,
Mendez Grafix,
#Latest Malayalam Christian Devotional songs 2024#
#NEW CHRISTIAN DEVOTIONAL SONGS 2024#
#ENTRANCE SONG FOR HOLLY MASS MALAYALAM#
#DEVOTIONAL SONG MALAYALAM#
#MALAYALAM SONGS 2024#
#LATEST CHRISTIAN DEVOTIONAL SONGS MALAYALAM#

For karaoke please contact WhatsApp : 0061437156300 Joseph Justine Mendez.

New Malayalam Christian Devotional song 2024,
Entrance song for Mass. Malayalam devo songs 2024

ദിവ്യ ബലിയർപ്പണത്തിൻ നിമിഷം

സ്വർഗ്ഗം തുറന്നു മാലാഖ വൃന്ദങ്ങൾ
സ്തുതിഗീതം പാടുന്ന നിമിഷം
ദൈവ കൃപ തൻ അനുഗ്രഹ മഴ ചൊരിയും
ദിവ്യ ബലിയർപ്പണത്തിൻ നിമിഷം // BGM//
യേശു നാഥൻ എഴുന്നള്ളും നിമിഷം (2)
—————————————————————————
ഒന്നായ് ഒരു മനമോടെ ബലിയേകിടാം
യേശു നാഥന് സ്തുതിയേകിടാം (2 )
—————————————————————————-
അൾത്താര മുന്നിൽ തൊഴുകൈകളോടെ അണയാം
ഈ സ്നേഹവിരുന്നിൽ പങ്കുചേരാം(2 )

താതനും പുത്രനും പരിശുദ്ധാത്മാവും എഴുന്നള്ളും ഈ വേളയിൽ
ദാനങ്ങൾ സ്വീകരിക്കാൻ ഈ ബലിപീഠേ അണിചേർന്നിടാം
——————————————————————————
ഒന്നായ് ഒരു മനമോടെ ബലിയേകിടാം
യേശു നാഥന് സ്തുതിയേകിടാം (2 )
——————————————————————————-
തിരുവോസ്തി രൂപനായി എന്നിൽ അലിയാൻ യേശുനാഥൻ
ആഗതനാകും ബലിയിൽ (2 )

ഹൃദയ കവാടം തുറന്നീടാം യേശുനാഥനെ വരവേൽക്കുവാൻ
സോദരരോട് ക്ഷമിച്ചീടാം യോഗ്യത നേടാം ഈ ബലിയേകിടാൻ

സ്വർഗ്ഗം തുറന്നു മാലാഖ വൃന്ദങ്ങൾ
സ്തുതിഗീതം പാടുന്ന നിമിഷം
ദൈവ കൃപ തൻ അനുഗ്രഹ മഴ ചൊരിയും
ദിവ്യ ബലിയർപ്പണത്തിൻ നിമിഷം
—————————————————————————
ഒന്നായ് ഒരു മനമോടെ ബലിയേകിടാം
യേശു നാഥന് സ്തുതിയേകിടാം (2 )

Trip.com WW

Scroll to Top