“നീലവാനം ശോഭയാർന്നു” – Latest Christmas songs, Malayalam.Christian devotional
“നീലവാനം ശോഭയാർന്നു” – Latest Christmas song, Malayalam.Christian devotional.
SUBSCRIBE, LIKE, SHARE & COMMENT
Lyrics & Video design
Fr. Jose Kallukalam
Music – K. J. Antony (Marian Digital, Chennai)
Singer – Kester
Recording – Joy Joseph
Amala, Kanjirapally
Orchestration and Programming
Jayaprakash
Thabla – Jose
Flute – Biju
Lyrics – Fr. Jose Kallukalam
Music – Binu
Originally sung by Arun
Recording – Joy Joseph, Amala Digital Domain
നീലവാനം ശോഭയാർന്നു നിൽക്കവേ -നിലാവിൽ
താരകങ്ങൾ മിഴിതുറക്കവേ
ഭൂമി പുളകം ചൂടിനിന്ന രാത്രിയിൽ – മുഴങ്ങി
ദേവദൂത വൃന്ദമുതും കാഹളം.
ബേത്‌ലഹേം പ്രകാശ സാന്ദ്രമായ്
വാനദൂതരാലപിച്ചു ഗീതികൾ
“ഭൂമിയിൽ പ്രപഞ്ച നാഥനാം
യേശുനാഥനുണ്ണിയായ് പിറന്നിതാ.”
നിത്യവചമായ ദൈവപുത്രനെ – യുഗങ്ങൾ
കാത്തിരുന്ന ഇസ്രയേലിൻ നാഥനെ
പ്രശാന്തമാം രാത്രിയിൽ
പിറന്ന യേശുനാഥനെ
മാലാഖാമാരൊത്തു വാഴ്ത്താം
ഗ്ലോറിയാ ഗീതങ്ങൾ പാടാം.
സ്വർഗ്ഗം നമുക്കായ് തുറന്നു നൽകാൻ
ജാതനായ് – ഭൂമിയിൽ
ഇരുളിൽ പ്രകാശം തെളിച്ചിടാനായ്
ജാതനായ് – രക്ഷകൻ.
പാടിടാം ഗ്ലോറിയാ
ഗ്ലോറിയാ ഗ്ലോറിയാ ഗ്ലോറിയാ.