നീലവാനിൽ Christmas thakarppan Songs |2023 BB choir
നീലവാനിൽ താഴ് വരയിൽ താരകങ്ങൾ പൂത്തിറങ്ങി
കാലിക്കുട്ടിൽ ഉണ്ണി പിറന്നു
മഞ്ഞണിഞ പൂനിലവിൽ ആട്ടിടയർ കൂട്ടമായി ഒത്തു ചേർന്ന് കാഴ്ച്ച ഏകുന്നു
സ്വർഗ്ഗം തുറന്നു ദൂതർ നിരന്നു ഉണ്ണി യേശു പിറന്നു
വാനിൽ വന്നുദിച്ചു നിന്ന പൊൻതാര ശോഭയിൽ മന്നവന്റെ മനം നിറയുന്നു
ആകാശ മിഴികൾ തുറന്നിടുന്നു … നക്ഷത്രം വാനിൽ തെളിഞ്ഞിടുന്നു
മാമരങ്ങൾ കൊച്ചിടുന്ന രാവിന്റെ മാറിലിന്ന് സന്തോഷ സുദിനത്തിൻ ആനന്ദമായി
കണ്ടു നാഥനെ സ്നേഹ നാഥനെ വന്നെന്നിൽ നിറഞ്ഞിടണേ
ഇടയൻമാർ ആനന്ദ നിർത്തമാടി ലോകൈക നാഥനെ വാഴ്ത്തിപ്പാടി
മലനിരകൾ അടുകയായി നറുമലറുകൾ പാടുകയായി തിരുനാമം പാടി നാം കീർതിച്ചീടാം
വാനിൽ നീളെ താരം മിന്നി ലോകത്തിൻ നാഥൻ പിറന്നു
https://www.facebook.com/BBaudiosChurchChoir
https://www.facebook.com/bbaudios.sarang/
www.bbaudios.com
5.1 dolby digital | Malayalam Christian Songs bb surround audios
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam #5.1dolbydigital #surroundsound #dolbyatmossongs #4kvideos #5kvideos #8kvideos #dolbyatmossongsmalayalam #5.1 #malayalamsurround #7.1 #atmos #youtubedolbyatmosmusic #weddingceremonychristian #ceremony #weddingreceptionentrance #weddingdance