നീഹാരമുതിരും | new christmas song 2024 | neeharamuthirum | carol song |Symphony Amaravila |

നീഹാരമുതിരും | new christmas song 2024 | neeharamuthirum | carol song |Symphony Amaravila |


Lyrics : Sunil Chembooru
Music & Orchestration : A.V. Antony
Tabla : Arun Raj , Prem A S
Mixing & Mastering : Sabu kottamam ( Hanno Digital )
DOP : Vijo Das ( Nazra wedding )
Cuts : Pradeep Kottamam (Shalom wedding)

നീഹാരമുതിരും ധനുമാസ രാവിൽ
ബേത്ലഹേം കുന്നിൻ്റെ താഴ്‌വരയിൽ(2)
തിരുസുതനായ് മന്നിൻ പ്രിയസുതനായ്
നിസ്തുല സ്നേഹത്താൽ മാറ്റേറും
രത്നം പോലെ(2)

പമ പധ പമ പമ പഗ പരി (2)
പമ പധ നിസ രിസ നിധ നിസ (2)
പമ പധ നിസ രിസ നിധ നിസ
രിസ നിധ നിസ രി…….

ദൈവീക തേജസ്സാൽ മഹിയിതിൽ
ദാവീദിൻ വംശ മഹിമയിൽ(2)
തുഹിനം പൊഴിയും കുളിർ രാവിൽ
യഹൂദിയായിലെ ഗോശാലയിൽ(2)
പമ പധ പമ പമ പഗ പരി (2)
പമ പധ നിസ രിസ നിധ നിസ (2)
പമ പധ നിസ രിസ നിധ നിസ
രിസ നിധ നിസ രി…….

സ്വർഗ്ഗീയ ജ്യോതിസ്സാൽ നിൻ മുഖശ്രീ
സൗവർണ്ണ സൂര്യകാന്തി ചിന്തി(2)
ഗഗനം മുറ്റും ശോഭിതമാക്കി
പൈതലാം യേശുവിൻ തിരുപ്പിറവി(2)
പമ പധ പമ പമ പഗ പരി (2)
പമ പധ നിസ രിസ നിധ നിസ (2)
പമ പധ നിസ രിസ നിധ നിസ
രിസ നിധ നിസ രി…….

(നീഹാരമുതിരും)

#malayalamchristmassongs
#malayalamcarolsongs
#malayalamchristmaschoirsongs
#carolsongsmalayalam
#carolsongnew
#christmassonglatest
#newchristmassongs
#newchristmassong
#christiansongsmalayalam
#christiansongmalayalam
#christmassongs
#viralchristmassong
#latestmalayalamchristmassong
#christmasmusic
#christmas
#christmassonglatest
#latestchristmassongs
#2024christmas
#christmassongsmalayalam
#christmassongs2024
#2024
#new
#newsong
#symphony
#symphonyamaravila

Trip.com WW

Scroll to Top