മാതാവിന്റെ അത്ഭുത തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുന്നു |SHARE| #manarcaud #miracle

മാതാവിന്റെ അത്ഭുത തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുന്നു |SHARE| #manarcaud #miracle


കോട്ടയം ജില്ലയിലുള്ള മണർകാട് സെൻമേരിസ് കത്തീഡ്രൽ ദേവാലയത്തിലാണ് ഈ അത്ഭുതത്തിരുശേഷിപ്പ് പരിമളപൂരിതമായി കാത്തുസൂക്ഷിച്ചു വച്ചിരിക്കുന്നത്. ഈ ദിവ്യമായ അത്ഭുതതിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കാൻ അനേകായിരങ്ങളാണ് ദിവസവും ഈ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നത്. നമ്മുടെ നിയോഗങ്ങൾ ഈ തിരുശേഷിപ്പ് കണ്ട് പ്രാർത്ഥിച്ച് നമുക്ക് സമർപ്പിക്കാം. ആവേ മരിയ.
#മണർകാട്
#mothermary
#sanoopkanjamala
#miracle
night prayer before going to bed Malayalam
Christmas solo songs Malayalam
madhavinte songs Malayalam latest
holy spirit songs Malayalam latest
kreupasanam light a candle prayer Malayalam
light a candle prayer online kreupasanam

Trip.com WW

Scroll to Top