വിണ്ണിൻ രാജൻ മണ്ണിൽ പിറന്നു | Vinnin Rajan Mannil Pirannu
The latest Malayalam christmas Carol song of the year is sung by Christhuraja Church Choir Karukutty. This was written by Tom Kulangara. The Music is composed by Biju Mookkannur. Orchestrated by Kuriyakose Varghese.
#SwissSanchari #TomKulangara #World Tour #swisstour
Malayalam Christmas Song | Christmas Song | Carol song | Happy Christmas | Christmas Special
Lyrics: Tom Kulangara
Music: Biju Mookkannur
Singer: Biju Karukutty
Orchestration: Kuriakose Varghese
Chorus: Shaiju, Jojo, Baiju, Fredy, Justin, Joel, Mini, Jismy, Glady, Merin,Cicy, and Jincy.
Studio: Grace Azhakam
Flute Mix and Mastering: Alwin Kuriakose
Camera: Babu Koratty
Editing: Davis Varghese
Make Up: Sunil Mookkannur
Design: Yaab ADS
വിണ്ണിൻ രാജൻ മണ്ണിൽ പിറന്നു (2)
സ്വർഗ്ഗീയ ശീതള നീലരാവിൽ
ബദ്ലേഹമിലെ ജനത്തിരക്കിൽ
തൂമഞ്ഞ് തഴുകും ശാന്തതയിൽ
മുട്ടിയ വാതിലെല്ലാം കൊട്ടിയടഞ്ഞ നേരം
നിർമ്മല സ്നേഹത്തിൻ പൊന്നുണ്ണി
മെല്ലേ കൺചിമ്മി മിഴിച്ചപ്പോൾ
കാലിക്കൂടും സ്വർഗ്ഗമായ് മാറി
ലോകം മുഴുവൻ വാരിപ്പുണരാൻ
കുഞ്ഞിക്കൈകൾ വാനിലുയർത്തി
പുഞ്ചിരി തൂകും പൊന്നുണ്ണി
വിണ്ണിൻ രാജനാം എന്നുണ്ണി
നിൻ കരത്തിലേകിടാമെൻ ജീവനേ
സന്താപം നീങ്ങി സന്തോഷം പൊങ്ങി
എല്ലാ നാവും പാടിടുന്നു
മാനത്തെയമ്പിളി പൂനിലാവിൽ
മാനവമിഴികളിൽ തൂവെളിച്ചം
മണ്ണിലും വിണ്ണിലും സ്നേഹോത്സവം
വിണ്ണിൻ രാജൻ മണ്ണിൽ പിറന്നു(2)