വിണ്ണിൻ വിളംബരം | VINNIN VILAMBARAM | MALAYALAM CHRISTMAS SONG | SONG NO:9
വിണ്ണിൻ വിളംബരം | VINNIN VILAMBARAM | MALAYALAM CHRISTMAS SONG | SONG NO:9
വിണ്ണിന്റെ നാഥൻ സ്വർഗ്ഗം ചായിച്ച് മണ്ണിലിറങ്ങിയ ഈ ധനു മാസ രാവിൽ പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും ഒരു മനമോടെ ആലപിക്കുന്ന സദ് വാർത്തയുടെ വിളംബരം.. ” വിണ്ണിൻ വിളംബരം ”