വി അല്‍ഫോന്‍സാമ്മയുടെ തിരുനാൾ I Sino Antony I Oviatess Augustine I Fr Sebastian ISt Alphonsa Song I

വി അല്‍ഫോന്‍സാമ്മയുടെ തിരുനാൾ I Sino Antony I Oviatess Augustine I Fr Sebastian ISt Alphonsa Song I


#stalphonsa #malayalam #sinoantonymusic

Note:🎧🔔Use headphones for best quality
……………………..Credits……………………

🎵Lyrics Fr. Sebastián Naduthadam

🎵Music Sino Antony

🎵Vocal Oviatess Augustine

🎵Programming, Mixed & Mastered
by George Antony

🎵Flute Aby Kottayam

🎵Presented by St Alphonsa Pilgrim
Centre Bharanaganam

🎵D. O. P Tijo George

🎵Cuts&Edits C30 Productions

🎵Co. Ordinator Rev. Dr. Augustine
Palackaparambil (Rector Alphonsa
Pilgrim Center Bharanaganam)
🎵Special Thanks Fr. Abraham Kaniampadickal
Fr. Alexander Moolakunnel
Fr. Abraham Erimattathil
Fr. George Cheeramkuzhy
Fr. Thomas Thottunkal
Fr. Martin Kallarackal
Fr. Antony Thonakkara
Fr. Gervasis Anithottathil
Dn. Amal Edathil CMI
Dn. Sirin Poochalikalathil O.Praem

🎵Poster Design C30 Productions

🎵🎵🎵🎵🎵Song Lyrics 🎵🎵🎵🎵🎵

തേൻ മഴ ചൊരിയും മൊഴികളിൽ
തേജസും മിന്നും മുഖ ശാന്തിയിൽ
വിശുദ്ധയാം അൽഫോൻസാമ്മേ
നീ പകർന്ന അറിവുകൾ
കുരുന്നുകൾക്കിന്നും
മായാത്ത മങ്ങാത്ത ശോഭയായ്
(കോറസ്) അൽഫോൻസാമ്മേ പുണ്യവതി
ഭരണങ്ങാനത്തിൻ നറുമലരേ
സുഭാഷിതങ്ങൾ വിവരിച്ചീടാൻ
വീണ്ടും വരണേ കുഞ്ഞുങ്ങളിൽ

അൽഫോൻസാമ്മേ പുണ്യവതി
ഭരണങ്ങാനത്തിൻ നറുമലരേ
സുഭാഷിതങ്ങൾ വിവരിച്ചീടാൻ
വീണ്ടും വരണേ ഞങ്ങളിൽ
(തേൻ മഴ ചൊരിയും)
അൽഫോൻസാമ്മക്കരികിലിന്നും
ആദ്യാക്ഷരം എഴുതാൻ…
കുരുന്നുകൾ ഓടിയെത്തുന്നു(2)
അറിവിൻ വഴികളിൽ
അമ്മേ വെളിച്ചമാകണേ
യേശുവോട് ചേർന്നു
നിൽക്കാൻ പ്രാർത്ഥിക്കേണമേ…
അമ്മേ അൽഫോൻസാമ്മേ പ്രാർത്ഥിക്കേണമേ…

സ്നേഹം വിടരും പൂവായ് എന്നും മണ്ണിൽ വിരിയുന്നു…
അമ്മേ നിൻ തേൻ മൊഴികൾ എന്റെ കാതിൽ നിറയുന്നു..
അമ്മേ അമ്മേ അൽഫോൻസാമ്മേ എന്നും എന്നുള്ളിൽ
പുണ്യം നിറയും പുതുവഴി തേടാൻ കൂടെ കൂട്ടണമേ…
Our Latest Album👇link

=fKP95rP8CjYkPpIp
Blessed Kunjachan Songs Link Here –

Fore More Karoke Link Available here

#song #stalphonsa #kestorsongs #malayalam #christian #christiansongs #bharananganam #kidssongs #alphonsamma #malayalamchristiandevotionalsongs #2024hitsplaylist #reelsinstagram #sinoantonymusic #thenmazha #kottayam #pala #eucharist #jesuschrist #jesusislord

***CONNECT WITH US***
On Facebook… https://fb.com/DropsMediaEntertainment
On YouTube … http://bit.ly/DropsMediaEntertainment
Try Amazon Fresh

Scroll to Top