
സ്നേഹപൂർവ്വം അമ്മയ്ക്ക്, Mother Mary Song 2023, Christian Devotional song Malayalam
സ്നേഹപൂർവ്വം അമ്മയ്ക്ക്
Mother Mary Song 2023
Lyrics : Fr. Sabu Mannada MCBS
Music : Fr. Philip Mathew Vettikatt
Singer : Joseph Justin Mendez
Chorus : Sneha Jerome , Soumya Jerome
Orchestration : Deny Dencil Fernandez
Mixing and mastering : Anil Anurag
Guitar : Jinto Paul
Tabla : Sumith ettumanoor
Veena : Biju
Strings: Cochin strings
Producer : Edward Francis, Melbourne
Videography : Cassandra Sementhy, Melbourne
Video Editing : Renil Kanjirappilly
Sound Engineering : Tijo, The Logic Beats, Melbourne
അമ്മ
ഹൃദയത്തിൻ താളം
അമ്മതൻ ഓർമ്മ !
മധുരിക്കും നോവ്
താരാട്ടു ഗീതം !
അമ്മയെ പ്പോലെ ആരുണ്ടീ ഭൂവിൽ
ഉള്ളിലെ തേങ്ങലറിയാൻ
നെഞ്ചിലെ വിങ്ങലറിയാൻ?
കാതിൽ മുഴങ്ങുന്ന നൻമ വാക്കമ്മ
അണയാതെ തെളിയുന്ന വഴി വിളക്കമ്മ
പ്രാർത്ഥന പൂക്കളാൽ ഹൃദയ വയലുകൾ
ഹൃദ്യമാക്കുന്നതും അമ്മ
കാൽവരി ഏറുമ്പൊഴും
കാലിടറീടുമ്പൊഴും
കദനങ്ങളാലെ മനം നൊന്തു
നീറുമ്പൊഴും
അമ്മയാണമ്മയാണഭയം !
കാൽവരി പടവുകൾ താണ്ടിയൊരമ്മ
കനലോർമ്മ നെഞ്ചകം പൂകിയൊരമ്മ
കാലിടറീടുന്ന
വഴികളോരോന്നും
കാട്ടിത്തരുന്നതും അമ്മ
കാൽവരി ഏറുമ്പൊഴും
കാലിടറീടുമ്പൊഴും
കദനങ്ങളാലെ മനം നൊന്തു
നീറുമ്പൊഴും
അമ്മയാണമ്മയാണഭയം !