
സ്വർഗ്ഗീയനാദം | Swargeeya Natham | Sebu George | Rincy Martin | T.D George

സ്വർഗ്ഗീയനാദം | Swargeeya Natham | Sebu George | Rincy Martin | T.D George
സ്വർഗ്ഗീയനാദം | Swargeeya Natham | Sebu George | Rincy Martin | T.D George | Malayalam Christmas Song 2023
T.D George’s Latest Malayalam Christian Devotional Song 2023
————————————————————————————————-
Lyrics: Sherin Joby
Music: T.D George
Sung by: Sebu George & Rincy Martin
Chorus: Rincy Martin, Siji Davis, Mable Prince
Orchestration: Martin Andrews
Studio: Geetham Cochin
Mixing & Mastering: Jinto John
Spiritual Guidance: Fr. Joshy Kallarakkal
Outdoor Video Shoot: Anish Mathan
Video Edits: Eldhos Joseph
Design: Jestin Mankuzhy
Special Thanks:
Fr. Antony Karipatt & Little Choir Group of St. Jude Thaduvuse Church, Unichira, Edapilly
Banner: T.D George Music Productions
Note: Please plug in your headphones for an enhanced audio experience!
————————————————————————————————-
Lyrics:
തൂമഞ്ഞ് പെയ്യുന്ന രാവിൽ, പൂനിലാവൊഴുകുന്ന രാവിൽ,
മേലെ വിണ്ണിൽ, വിൺ താരങ്ങൾ
കൺചിമ്മിയൊളി തൂകി നിന്നു..
ഈ ശീതരാവിൽ നീളേ … വർണ്ണരാജികളായ് …..
കോറസ്
മഞ്ഞല പുൽകിയുറങ്ങിയ
ബേദ് ലഹേം
താഴ്വാരമിന്നുണർന്നു.
പുൽമേട്ടിലെ , പുൽകൂട്ടിൽ
രാജാധിരാജൻ പിറന്നു
സ്വർഗ്ഗീയനാദം ഉണർന്നു ..
Merry Merry Xmas, Merry Merry Xmas.
Merry Merry Xmas… ഓ…… ഓ….
ശാരോണിൻ പനിനീർ കാറ്റേറ്റുലയുന്ന
രാപ്പൂവിതളുകളും,
നിലാവിൻ ചില്ലയിൽ പൂത്തുലഞ്ഞീടുന്ന
നീഹാര നീർക്കണവും ,
മധുരിതമായ്, മധുമൊഴിയായ്,
പാടുന്നൊരാന്ദ, സങ്കീർത്തനം.
ഗ്ലോറിയാ നാദം ഇതാമോദരാവിൽ
Merry Merry Xmas, Merry Merry Xmas.
Merry Merry Xmas… ഓ…… ഓ…..
താരാകാശ വിതാനം
നിറയുന്ന
സ്വർഗ്ഗീയ വീചികളും,
ആനന്ദ ഗീതങ്ങൾ
ആലപിച്ചീടുന്ന,
മാലാഖ വൃന്ദങ്ങളും,
മാനവർക്കായ്, മന്നിൽപിറന്ന,
രാജാധിരാജനെ, വാഴ്ത്തിടുന്നു.
ആനന്ദ യാമ സങ്കീർത്തനമായ്
തൂമഞ്ഞ് പെയ്യുന്ന…
#Latest_Christian_Devotional_Song #Malayalam__Christmas_Song #TDGeorge #TDGeorgeMusicProductions
————————————————————————————————-
For collaborations, contact: minasg.td@gmail.com, WhatsApp: +91 9188073336
Like, Share & Subscribe for more videos.
God Bless!
© All rights reserved
Latest Christian Devotional Song Malayalam
#malayalamchristiandevotionalsong #christiandevotional #latestchristiandevotionalsong #tdgeorge #tdgeorgemusicproduction