Skip to content

Aaraadhanaa en daivaththine song lyrics – ആരാധനാ എൻ

Aaraadhanaa en daivaththine song lyrics – ആരാധനാ എൻ

1 ആരാധനാ എൻ ദൈവത്തിന്
ആരാധനാ എൻ പിതാവിന്
ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച
ആരാധ്യനാം ദേവനാരാധന(2)

2 ആരാധനാ എൻ യേശുവിന്
ആരാധനാ എൻ രക്ഷകന്
ആദ്യനും അന്ത്യനും ആരാലും വന്ദ്യനും
ആയവനാം കർത്താവിനാരാധന(2)
ആരാധനാ എൻ ദൈവത്തിന്

3 ആരാധനാ ശുദ്ധാത്മാവിന്
ആരാധനാ നിത്യാത്മാവിന്
ആശ്വാസപ്രദനും നൽവഴികാട്ടിയും
ആയവനാം ആത്മാവിനാരാധന(2)
ആരാധനാ എൻ ദൈവത്തിന്

4 ആരാധനാ ഹാലേലുയ്യാ
ആരാധ്യനേ ഹാലേലുയ്യാ
ത്രീയേക ദൈവമേ ഏലേഹീം യഹോവേ
നന്ദിയോടെയെന്നെന്നും ആരാധന(2)
ആരാധനാ എൻ ദൈവത്തിന്
ഹാലേലുയ്യാ ഹാലേലുയ്യാ(2)

Aaraadhanaa en daivaththine song lyrics in English

1.Aradhana En Daivathinu
Aradhana En Pithavinu
Akasham Menanja
Aazhiye Nirmiccha
Aaradhyanam Devanu Aradhana

2.Aradhana En Yeshuvinu
Aradhana En Rakshakanu
Aadyanum Anthyanum
Aaralum Vandyanum
Aayavanam Karthavinu Aradhana

Aradhana……

3.Aradhana Shudhathmavinu
Aradhana Nithyathmavinu
Ashwasa Pradanum
Nal Vazhi Kaattiyum
Aayavanam Athmavinaradhana

Aradhana……

4.Aradhana Halleluyah
Aradhyane Halleluyah
Thriyeka Daivame
Elohim Yahove
Nanniyodu Ennennum Aradhana

Latest Post: