Kettille Swargeeya Gaanam (Lyrics)|Beautiful Malayalam Christmas Song 2020
“കേട്ടില്ലേ സ്വർഗ്ഗീയ ഗാനം… കണ്ടില്ലേ മാലാഖ വൃന്ദം…”
Malayalam Christmas Song 2020 Lyric Video.
Credits:
Lyrics : Sherly Saju Thomas
Music : Shibu Vettamala
Orchestration : Denny Thomas (Adimali)
ആഅആആ ആഅആ
ആആഅ ആആഅ ആഅആ
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം
കണ്ടില്ലേ മാലാഖ വൃന്ദം
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം…ഗാനം
കണ്ടില്ലേ മാലാഖ വൃന്ദം…ലലാല
മിന്നുന്ന താരാ കൂട്ടം… ആആആആ
വന്നല്ലോ ക്രിസ്മസ് രാവ്
മിന്നുന്ന താരാ കൂട്ടം… ആആആആ
വന്നല്ലോ ക്രിസ്മസ് രാവ്
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം
ലാലാലാ ലാലല്ലല്ലല്ലാ
ലാലാലാ ലാലല്ലല്ലല്ലാ
സുന്ദര നായകരേ… ആആആആ
പാടുവിന്‍ ഹല്ലേലൂയാ
സുന്ദര നായകരേ… ആആആആ
പാടുവിന്‍ ഹല്ലേലൂയ്യാ
സ്വര്‍ഗ്ഗീയ ദീപമായ് ഇരുളിന്റെ പാതയില്‍
സുര ദീപ്തി ചൊരിയുന്ന തിരുജനനം
സ്വര്‍ഗ്ഗീയ ദീപമായ് ഇരുളിന്റെ പാതയില്‍
സുര ദീപ്തി ചൊരിയുന്ന തിരുജനനം
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം
ആഅആആ ആഅആ
ആആഅ ആആഅ ആഅആ
സ്നേഹത്തിന് ഗായകരെ… ആആആആ
പാടുവിന്‍ ഹല്ലേലൂയ്യാ
സ്നേഹത്തിന് ഗായകരെ… ആആആആ
പാടുവിന്‍ ഹല്ലേലൂയ്യാ
ശാന്തിതന്‍ ദൂതനായ് മര്‍ത്യന്റെ രക്ഷയായ്
ഉലകിന്റെ നാഥന് പിറന്ന രാവ്
ശാന്തിതന്‍ ദൂതനായ് മര്‍ത്യന്റെ രക്ഷയായ്
ഉലകിന്റെ നാഥന് പിറന്ന രാവ്
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം
കണ്ടില്ലേ മാലാഖ വൃന്ദം
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം…ഗാനം
കണ്ടില്ലേ മാലാഖ വൃന്ദം…ലലാല
മിന്നുന്ന താരാ കൂട്ടം… ആആആആ
വന്നല്ലോ ക്രിസ്മസ് രാവ്
മിന്നുന്ന താരാ കൂട്ടം… ആആആആ
വന്നല്ലോ ക്രിസ്മസ് രാവ്
കേട്ടില്ലേ സ്വര്‍ഗ്ഗീയ ഗാനം
[Copy: No Monitization] @gshoz