Skip to content

Vin tharakam (mele manathu) Danie Jose |super hit 2020 Malayalam Christmas song | Original Version

Vin tharakam (mele manathu) Danie Jose |super hit 2020 Malayalam Christmas song | Original Version


Lyrics | Music | Singer : Danie Jose
Keys | Programming : Abhilash Johnson
Mixing : Aswin S Roy
Shots | Edit : Sanu Santhosh
Special thanks : Shijin C Robin , Sherin C Robin

For Karaoke : https://youtu.be/58KMzW5_EHw

♪ Now Streaming On
_____________________
♪ iTunes : https://music.apple.com/in/album/vin-tharakam-single/1536271923
♪ Spotify : https://open.spotify.com/album/65L7KinEITFngeLRSsCC8usi=uMP_FfGrTFiUr9NfnNsxRg
♪ Google Play : https://www.youtube.com/watch?v=koehBEt2YoQ
♪ Amazon Music : https://music.amazon.com/albums/B08LKSG76M?marketplaceId=ATVPDKIKX0DER&musicTerritory=US

This content Is Copyright to David’s Symphony. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material.

Lyrics :
മേലെ മാനത്ത് ദൂതർ നിരന്നു
സ്വർഗ്ഗ നായകനെ വാഴ്ത്തിപ്പാടി

വിൺ താരകം പുഞ്ചിരിതൂകും
ബത്‌ലഹേമിൻ ഗോശാലയിൽ
ഉണ്ണി പിറന്നു എന്നേശു പിറന്നു
മാനവ പാപം മോചിക്കാൻ 2

മേലെ മാനത്ത് മേലെ മാനത്ത്
(മേലെ മാനത്ത് ദൂതർ നിരന്നു
സ്വർഗ്ഗ നായകനെ വാഴ്ത്തിപ്പാടി)2

മഞ്ഞുള്ള രാത്രിയിൽ
രാജാവിൻ ജനത്തെ
ഒന്നായി ഘോഷിച്ചിടാം
ആടീടാം പാടിടാം ആർത്തീടാം ഒന്നായി
രാജാവിൻ ജനനത്തെ നാം2

മേലെ മാനത്ത് മേലെ മാനത്ത്
(മേലെ മാനത്ത് ദൂതർ നിരന്നു
സ്വർഗ്ഗ നായകനെ വാഴ്ത്തിപ്പാടി)2

നിലാവുള്ള രാത്രിയിൽ
രാജാവിൻ ജനനത്തെ
ഒന്നായി കീർത്തിച്ചിടാം
തപ്പ് തകില് താളമോടെ വാദ്യ വീണ ഘോഷമോടെ
രാജാവിൻ ജനനത്തെ നാം

മേലെ മാനത്ത് മേലെ മാനത്ത്
മേലെ മാനത്ത് ദൂതർ നിരന്നു
സ്വർഗ്ഗ നായകനെ വാഴ്ത്തിപ്പാടി

മേലെ മാനത്ത് മേലെ മാനത്ത്
മേലെ മാനത്ത് ദൂതർ നിരന്നു
സ്വർഗ്ഗ നായകനെ വാഴ്ത്തിപ്പാടി

ലല ലാലാലാ ലല ലാലാലാ ലല ലാലാലാ ലാല ലലലാ
ലലാ ലാലാലാ ലലാലാ

To book our programs. : 9809417064

Trip.com WW