Skip to content

Yeshuvin Namam Madhurima Namam | Heidel | Irine | Malayalam Christian Song | Yesuvin Namam

Yeshuvin Namam Madhurima Namam | Heidel | Irine | Malayalam Christian Song | Yesuvin Namam


Please share this video and subscribe this channel for more videos…
സബ്സ്ക്രൈബ് ചെയ്യൂ… – മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: https://www.facebook.com/ManoramaMusicChristian
മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
https://www.youtube.com/c/ManoramaChristianSongs

യേശുവിൻ നാമം മധുരിമ നാമം…
Lyrics & Music: Traditional
Singers: Heidel & Irene
Orchestration, Mix & Master: Rijosh V A
Tabla: Anand
Solo Violin: Subin Kumar
Camera & Edit: Martin Mist
Recorded @ Pattupetty Studio, Chengannur by Suresh Valiyaveedan
Content Owner : Manorama Music

യേശുവിൻ നാമം മധുരിമ നാമം
ഇണയില്ലാ നാമം ഇമ്പനാമം

പാപത്തിൽ ഭാരം ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം

പരിമളതൈലം പോൽ യേശുവിൻ നാമം
പാരെങ്ങും വാസന വീശിടും നാമം

വാനിലും ഭൂവിലും മേലായ നാമം
വാനാധി വാനവനേശുവിൻ നാമം

വാഗ്ദത്തമഖിലവും നൽകിടും നാമം
ആശ്രിതർക്കാലംബദായക നാമം

മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം
ഏവരുമൊരുപോൽ വണങ്ങീടും നാമം

എത്ര മഹാത്ഭുതം യേശുവിൻ നാമം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം

http://www.amazon.de/s/ref=nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Yeshuvin%20Namam%20Madhurima%20Namam&x=0&y=0
http://www.kkbox.com/tw/en/search.php?search=mix&word=Yeshuvin%20Namam%20Madhurima%20Namam
http://www.qobuz.com/recherche?q=Yeshuvin%20Namam%20Madhurima%20Namam&i=boutique
https://listen.tidalhifi.com/search/Yeshuvin%20Namam%20Madhurima%20Namam
http://www.7digital.com/Search?search=Yeshuvin%20Namam%20Madhurima%20Namam&searchtype=global&submit=Rechercher

★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or
re-upload in Facebook, Youtube, etc… is strictly prohibited of this video.

Please share this video and subscribe this channel for more videos…
https://youtube.com/ManoramaChristianSongs

#manoramachristiandevotionalsongs #christiandevotionalsongs #yeshu #yesusongs #christiandevotionalsongmalayalam #christiansongs #oldchristiansongs #oldmalayalamchristiansong #latestchristiansong #latestmalayalamchristiandevotionalsongs #newchristiandevotionalsongs #conventionsongs #flyingsisters

Trip.com WW