Thapeduthu Kottidaam Karaoke | തപ്പെടുത്തു കൊട്ടിടാം കരോക്കെ | Malayalam CHRISTMAS CAROL SONG 2023
#ChristmasCarolSongs #MalayalamChristmasSongs #christmassongsmalayalam #christmaskaraoke #christmaskarol #karaoke #kerala #viral #malayalamsongs
4K Christmas Video Album
Lyrics: Eldho Thomas
Music: Jithu Kurian | StringzNbeatZ
Song: തപ്പെടുത്തു കൊട്ടിടാം | THAPEDUTHU KOTTIDAAM
Directed By: Manoj Karamala
Music arrangements and Orchestration: Joby P Mathew
Production : Jithu Kurian , Sanju Alungal , Dr. Smitha Ninan | StringzNbeatZ ®©2022
————————————————————————————————–
For minus TRACK / song release/production / Reviews to on this StringzNbeatZ YouTube Channel 𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : [email protected] 𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +971 – 564971402 / +971 55 548 0248 / +971 50 731 9530
Subscribe: https://www.youtube.com/channel/UCMWV…
🔔 𝐆𝐞𝐭 𝐚𝐥𝐞𝐫𝐭𝐬 𝐰𝐡𝐞𝐧 𝐰𝐞 𝐫𝐞𝐥𝐞𝐚𝐬𝐞 𝐚𝐧𝐲 𝐧𝐞𝐰 𝐯𝐢𝐝𝐞𝐨. 𝐓𝐔𝐑𝐍 𝐎𝐍 𝐓𝐇𝐄 𝐁𝐄𝐋𝐋 𝐈𝐂𝐎𝐍 𝐨𝐧 𝐭𝐡𝐞 𝐜𝐡𝐚𝐧𝐧𝐞𝐥! 🔔 Follow on my Official Facebook Page: https://www.facebook.com/stringznbeatz/
Follow us on Instagram: https://www.instagram.com/stringznbeatz
————————————————————————————————–
Singers : Ouseppachan , Roni Joseph , Jithin Joy , Sanju Alungal , Jithu Kurian , Dr. Smitha Ninan , Humble Manu , Merin Susan Alex , Nancy John , Neenu Basil , Priya Tiju Thomas , Andrea Susane Paul
Greeting Voice: Jain George
Special Thanks : Samuel Stephen , Angela Tiju Thomas , Nicy KJ
Keyboard & Programming: Amal Jose
Guitars & Bass: Emil Seb Jose
Solo Violin : Alwin Kuriakose
Mixed and Mastered: Talent Studios Cochin
Recording Studio: Awaaz – Abu Dhabi
Dop & Editing: Abu Jiyad
————————————————————————————————–
തപ്പെടുത്തു കൊട്ടിടാം കൈയടിച്ചു പാടിടാം
ബേത്ലഹേമിൽ ഉണ്ണി പിറന്നു……
മഞ്ഞു പെയ്യും രാവതിൽ മാനവർക്ക് രക്ഷയായ്
നല്ല നാഥൻ വന്നു പിറന്നു………
ഇനി ആടിടാം പാടിടാം ആമോദമായ്…….
സ്വർഗത്തിൻ സ്നേഹത്തിൽ സന്തോഷിക്കാം……
ആടിടാം പാടിടാം ആമോദമായ്…….
സ്വർഗത്തിൻ സ്നേഹത്തിൽ സന്തോഷിക്കാം……
വാഴ്ത്തിടാം വണങ്ങിടാം സ്തുതികളേറ്റു പാടിടാം
( തപ്പെട്ടുത്ത് കൊട്ടിടാം………..)
അട്ടിടയർ മുന്നിൽ | ദൈവ | ദൂതുമായ് അന്ന്
മാലാഖ വന്നു പുതു സന്തോഷം | പകർന്നു
ലോക രക്ഷകൻ വന്നിതാ
തൻ അടുകളെ ചേർത്തിടാൻ
കാരുണ്യം തൂകും | ദൈവത്തിൻ പുത്രൻ | ഭൂവിൽ ഭൂജാതനായി
( തപ്പെട്ടുത്ത് കൊട്ടിടാം………..)
ദൂരെ മിന്നി തിളങ്ങി | ഒരു | താരകം വാനിൽ
മുന്നിൽ വഴി തെളിച്ചു മൂന്നു മന്നവരെ | നയിച്ചു
ലോക രക്ഷകനെ കണ്ടു
അവർ കാഴ്ചകൾ നൽകി വണങ്ങി
ബേത്ലഹേമിലെ | പുൽകൂട്ടിൽ നാഥൻ | ഉണ്ണി പിറന്നുവല്ലോ
( തപ്പെട്ടുത്ത് കൊട്ടിടാം………..)
————————————————————————————————–
Our Recent Releases:
Sneha Tharuve Song –
• Shubkono Song | Sneha Tharuve | ശുബക്…
Yerusalemile Vanmalamel Song –
• Yerusalemile|Oliveentha | Palm Sunday… Njangalkkayi Nee Ettorupeeda Song –
• Njangalkkayi Nee Ettorupeeda |Worship…
Easter Song Malayalam –
• Oh Mariyame Njan | Easter Song Malaya…
————————————————————————————————–
The copyright of this video is owned by StringzNbeatZ StringzNbeatZ ®©2022 .
Downloading, duplicating and re-uploading will be considered as copyright infringement.
Never forget to Like, Share and Subscribe!