Aa aa aa en priyan oo oo nalavan song lyrics
ആ ആ ആ ആ… എൻ പ്രിയൻ
ഓ ഓ ഓ ഓ… നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ;-
1 ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ; ആ ആ…
2 ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും; ആ ആ…
3 കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ മൂലമായ്; ആ ആ….
Aa aa aa aa… en priyan
Oo oo oo oo… nallavan
Iee vidha snehithan parilar?
Veendeduthon enne than chorayal;-
1 Lokamam kadal thira-thallalil
Pukumivan paarayin villalil
Kaividukayilla avan allalil
Veezhukil than shashwatha kaikalil;-
2 Chudezhunna shodana’velayil
Kude’vannu cheruma choolayil
Naswara’mallathoru dhehavum
Ie shareeram maatti than thannidum;-
3 Kuttinunde kudennum idhare
Veettiletthi vishramikum vare-
Hallelujah paadidum modhamai
Vallabhanam en priyan mulamai;-