Aa karatharil mukhamonnamarthi | ആ കരതാരില്‍ മുഖമൊന്നമര്‍ത്തി | Malayalam christian devotional songs

Aa karatharil mukhamonnamarthi | ആ കരതാരില്‍ മുഖമൊന്നമര്‍ത്തി | Malayalam christian devotional songs


ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ (2)
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (2)
ഈ നീറുന്ന ഓര്‍മ്മകളെല്ലാം
ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ (2)
ആ കുരിശിന്റെ രൂപത്തില്‍ നോക്കി
ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍ (2)
ആ വചനങ്ങള്‍ അനുസരിച്ചെന്നും
ഒന്നു ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരി നാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ (2)

Aa karatharil mukhamonnamarthi
onnu karayan kazhinjirunnenkil
thiru hridaya kaarunya thanalil
onnu mayangan kazhinjirunnenkil

kaalavari naadha karunamaya
kaniyename sneha naadha (2)

aa karataharil mukhamonnamarthi
onnu karayan kazhinjirunnenkil
thiru hridaya kaarunya thanalil
onnu mayangan kazhinjirunnenkil

ee jeevitha kurishinte bhaaram
onnu thaangan kazhinjirunnengil(2)
ee neerunna ormakalellam
onnu marakan kazhinjirunnenkil

kaalavari naadha karunamaya
kaniyename sneha naadha (2)

aa krushitha roopathil noki
onn anuthapikan kazhinjenkil(2)
aa vachanangal anusarichennum
onnu jeevikan kazhinjirunnenkil

aa karatharil mukhamonnamarthi
onnu karayan kazhinjirunnenkil
thiru hridaya kaarunya thanalil
onnu mayangan kazhinjirunnenkil

kaalavari naadha karunamaya
kaniyename sneha naadha (2)

#Aakaratharilmukhamonnamarthi
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload

#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics

#devotionalsongsmp4downloadfree #devotionalsongskaraokedownloadfree

Trip.com WW

Scroll to Top