Aakaasathin keezhe bhoomikkumeethe song lyrics
1. ആകാശത്തിൻ കീഴെ ഭൂമിക്കുമിതെ
ആശ്രയിപ്പാൻ ഏക നാമം മാത്രം
യേശു, യേശു
എല്ലാ നാമത്തിനും മേലായ നാമം
2. കുരുടർ കണ്ടിടും മുടന്തർ നടന്നിടും
വ്യാധികൾ നീങ്ങിടും യേശുനാമത്തിൽ
3. സാത്താന്യ ബലമേതും തകത്തിടുവാൻ
അധികാരം നമുക്കുണ്ട് യേശുനാമത്തിൽ
4. തോൽവിയെ ജയിക്കും പാപത്തെ വെല്ലും
ജയോത്സവമായ് നടക്കും യേശുനാമത്തിൽ
5. മുഴങ്കാലുകൾ എല്ലാം മടങ്ങിടും നാമം
ഏവരും ഒന്നായ് സ്തുതിക്കും നാമം
1.Aakaasathin keezhe bhoomikkumeethe
Aasrayippaan eka naamam maathram
Yeshu, Yeshu
Ellaa naamathinum melaya naamam
2.Kurudar kandidum mudathar nadannidum
Vyadikal neegidum yeshunamathil
3.Sathaanya balamethum thakarthiduvan
Adhikaaram namukkundu Yeshunaamathil
4.Tholviye jayikkum paapathe vellum
Jayothsavamaay nadkkum Yeshunaamathil
5.Muzhangkaalukal ellaam madangidum naamam
Evarum onnaay sthuthikkum naamam