Aakaashavum bhumiyum nirmmicha song lyrics
ആകാശവും ഭൂമിയും നിർമ്മിച്ച സർവ്വശക്തന്
സൃഷ്ടികളാം ഞങ്ങൾ സ്നേഹാദരവോടെ
ആരാധന ഏകുന്നു
സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ
ആരാധന ഏകുന്നു (2)
മഹത്വത്തിൽ വാഴും ദൈവം നീ
സ്വർഗ്ഗ ദൂതഗണങ്ങൾ ആരാധിക്കും
പരിശുദ്ധൻ സൈന്യങ്ങൾ
തൻ യഹോവ പരിശുദ്ധൻ (2)
സർവ്വഭൂമിയും നിന്റെ മഹത്വം
കൊണ്ട് നിറഞ്ഞിരിക്കുന്നു
സൃഷ്ടാവാം ദൈവമേ പൂർവ്വഹൃദയമോടെ
ആരാധന ഏകുന്നു (2)