Aakasha lakshnangal kando kando kshma song lyrics

Deal Score0
Deal Score0
Aakasha lakshnangal kando kando kshma song lyrics

Aakasha lakshnangal kando kando kshma song lyrics

1. ആകാശ ലക്ഷണങ്ങൾ കണ്ടോ… കണ്ടോ… ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ… കേട്ടോ…(2)
സ്വർഗ്ഗ മണവാളന്റെ വേളിക്കായ്…
മദ്ധ്യാകാശം ഒരുങ്ങുകയത്രേ… (2)

കാണുമോ നീ കർത്തൻ വരവിൽ കേൾക്കുമോ…കാഹള ശബ്‌ദത്തെ (2)
പ്രിയനിൻ വരവേററം ആസന്നമേ പ്രതിഫലം ലഭിക്കുന്നാൾ നിശ്ചയമേ (2)

2. ബുദ്ധിയുള്ള കന്യകമാർ വിളക്കിൽ എണ്ണ നിറച്ചു പ്രിയനെ കാത്തിരുന്നതാൽ ചേർന്നീടും മണവറയിൽ ലോക മോഹങ്ങൾ വെടിഞ്ഞു ആരാലും വെറുക്കപ്പെട്ടോർ വിശുദ്ധി കാത്തുസൂക്ഷിച്ചോർ ഏവരും കാണും സദസ്സിൽ…

3. മുമ്പാന്മരായ പിമ്പന്മാർ പിമ്പന്മാരായ മുമ്പന്മാർ ഏവരും കാണുമതിൽ നാം കർത്താവിൻ കൊയ്ത്തു ദിനത്തിൽ പാഴാക്കിക്കളയരുതേ…..നിൻ ഓട്ടങ്ങൾ അദ്ധ്വാനമെല്ലാം ലോക ഇമ്പങ്ങൾ വെടിയാം കർത്താവിനായ് ഒരുങ്ങീടാം….

Aakasha lakshanangal kando kando
Kshama bhookamba shabdham ketto ketto
Swarga manavalante vilikkay
Madhayakasham orungukayathre
Kaanumo nee karthan varavil
Kelkkumo kaahala shabdhathe
Priyanin varavettam aasanname
Prathibhalam labhikkum naal nishchayame

Munpanmaraya pinpanmar
Pinpanmaraya munpanmar
Eavarum kaanumavidam
Karthavin koythu dhinathil

Paazhakky kalayaruthe
Nin ottangal adhwanangal ellam
Loka imbangal vediyam
Karthavinay orungidam

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

christian Medias
      SongsFire
      Logo