Aakasham marum bhoothalavum song lyrics

Aakasham marum bhoothalavum song lyrics

1. ആകാശം മാറും ഭൂതലവും മാറും
ആദിമുതൽക്കേ മാറാതുള്ളതു നിൽവചനം മാത്രം
കാലങ്ങൾ മാറും രൂപങ്ങൾ മാറും
അന്നും ഇന്നും മാറാതുള്ളതു നിൻ വചനം മാത്രം

വചനത്തിന്റെ വിത്തുവിതപ്പാൻ പോകാം
സ്നേഹത്തിന്റെ കതിരുകൾ കൊയ്യാൻ പോകാം

2. യിസ്രായേലേ ഉണരുക നിങ്ങൾ
വചനം കേൾക്കാൻ ഹൃദയമൊരുക്കു
വഴിയിൽ വീണാലോ വചനം ഫലമേകില്ല
വയലിൽ വീണാലെല്ലാം കതിരായിടും

3 വയലേലകളിൽ കതിരുകളായി
വിളകൊയ്യാനായ് അണിചേർന്നീടാം
കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല
മിഴികൾ സത്യം എന്തേ കാണുന്നില്ല

Scroll to Top