Aakashatheril kristhesurajan than song lyrics

Aakashatheril kristhesurajan than song lyrics

ആകാശത്തേരതിൽ
ക്രിസ്തേശുരാജൻ താൻ
വരും വേഗം വിൺദൂതരുമായ്
ന്യായാധിപാലകനായ്

1. സർവ്വജാതിമതസ്‌ഥരെയും
തിരുസന്നിധെ ചേർത്തിടുവാൻ ഇടം
വലമായ് തിരിച്ചവരെ വിധിച്ചിടും
തൽക്ഷണത്തിൽ;-ആകാശ

2. ഈ ലോകത്തെ വിധിച്ചിടാൻ
സാത്താനെ ബന്ധിച്ചിടാൻ
നശപാതെ പോയവരെ
നിത്യാഗ്‌നിയിൽ തള്ളിടുവാൻ; ആകാശ

Scroll to Top