Aakulathayil aashvaasamaay song lyrics

Aakulathayil aashvaasamaay song lyrics

1. ആകുലതയിൽ ആശ്വാസമായ്
എന്നെ കാക്കും യേശുവേ
ആലംബമില്ലാ നേരത്തു ചാരേ
വന്നു തലോടുന്ന സ്നേഹമേ

നീയാണു സ്നേഹം നീയാണു വിടുതൽ
നീയാണെൻ സർവ്വസവും

2. ഭാരങ്ങളിൽ എൻ തണലായ് നിന്നു
എന്നെ നയിക്കുന്ന ദൈവമേ
മനസ്സിന്റെ വിങ്ങൽ സന്തോഷമായി
എനിക്കു നീ നൽകണേ എന്റെ നാഥാ;- നീയാണു…

3. പ്രാർത്ഥനകൾ എന്നും കേട്ടരുളും
എത്ര വലിയവനാം തമ്പുരാൻ
ജീവിതമാം കദന തോണിയിൽ
നയിക്കണേ ഞങ്ങളെ നല്ല നാഥാ;- നീയാണു

Aakulathayil aashvaasamaay song lyrics in english

1. aakulathayil aashvasamaay
enne kaakkum yeshuve
aalambamillaa nerathu chaare
vannu thalodunna snehame

neeyaanu sneham neeyaanu viduthal
neeyaanen sarvvasavum

2. bharangalil en thanalaay ninnu
enne nayikkunna daivame
manassinte vingal santhoshamaay
enikku nee nalkane ente natha;- neeyaanu…

3. praarthnakal ennum kettarulum
ethra valiyavanaam thampuraan
jeevithamaam kadana thoniyil
nayikkane njangale nalla nathha;- neeyaanu

Scroll to Top