
Aalochanayil valiyavan pravarthiyil song lyrics

Aalochanayil valiyavan pravarthiyil song lyrics
1. ആലോചനയിൽ വലിയവനാം
പ്രവൃത്തിയിൽ ഉന്നതനാം
ആവശ്യങ്ങളിൽ സഹായമാം
ആനന്ദത്തിൻ ഉറവിടമേ (2)
ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)
2. അനുദിനവും സ്തുതിച്ചിടും ഞാൻ
ഉന്നതൻ ശ്രീയേശുവിൻ നാമം (2)
രാവും പകലും സ്തുതിച്ചിടും ഞാൻ
അത്ഭുതത്തിൻ ഉറവിടമേ (2) ആരാധി…
ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)
3. തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും
വീണകൊണ്ടും സ്‌തുതിച്ചിടും ഞാൻ (2)
അമാവാസിയിൽ പൗർണ്ണമാസിയിൽ
ആനന്ദത്തിൻ ഉറവിടമേ (2) ആരാധ….
ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)
4. ജീവനുള്ളതൊക്കെയും സ്‌തുതിച്ചീടട്ടെ
സർവ്വശക്തൻ യഹോവയെന്ന് (2)
താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ
നീതിയുടെ ഉറവിടമേ (2) ആരാധി…
ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ
ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4)