Aameen aameen ennarthu padi song lyrics

Aameen aameen ennarthu padi song lyrics

ആമേൻ ആമേൻ എന്നാർത്തു പാടി
ദൈവകുഞ്ഞാടിനെ ആരാധിക്കാം (2)

1 വീണ്ടെടുക്കപ്പെട്ട കൂട്ടമെ
രക്ഷാ ദാനമെന്നാർത്തിടുക
ഈ ലോക ക്ളേശങ്ങൾ തീർന്നിടുമേ
ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ…

2 കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം
വെൺനിലയങ്കി ധരിച്ചിടുമേ
കയ്യിൽ കുരുത്തോലയേന്തി നാമും
സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ…

3 ജീവജല ഉറവയിൽ നിന്നും
നിത്യം പാനം ചെയ്യുന്നതാൽ
ദാഹം വിശപ്പുമങ്ങോട്ടുമില്ല
വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ…

4 ദുഖത്തിൻ കണ്ണീർ കണങ്ങൾ
മണിമുത്തായി തീർന്നിടുമ്പോൾ
ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ
ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ

Aameen aameen ennarthu padi song lyrics in English

Aameen Aamen Ennarthu Padi
Daiva’kunjadine Aaradikam

1 Veendedukapetta Kuttame
Raksha Danamennorthiduka
Ie Loka Keshangal Thernnidume
Daiva Sannidiyil Ninnidume

2 Kunjattin Rakthathil Shudhar Nam
Vennilayanki Dharichidume
Kayyil Kurutholayenthi Namum
Sthuthiyum Mahathavum Arppikume

3 Jeeva’jala Uravayil Ninnum
Nityam Panam Cheyunnathal
Daham Vishappumangottumilla
Veyilum Chudum Namme Thalarthukilla

4 Dukathin Kanner Kanangal
Manimuttayi Thernnidumpol
Halleluyah Padi Sthuthichidume
Daiva’kunjadine Aamodathode

Scroll to Top