Aanadamai aaghoshami song lyrics
ആനന്ദമായ് ആഘോഷമായ്
അവൻ പൊന്നു നാമം ഞാനുയർത്തിടും(2)
- ഇക്ഷിതിയിൽ നാം രക്ഷകനെ സ്‌തുതിച്ചീടുമേ
കഷ്ടതയിൻ ശോധനയിൽ
നാം പ്രിയനെ സ്തുതിച്ചീടുമേ (2)
സ്തുതിച്ചിടാമേ നാം സ്‌തുതിച്ചിടാമേ നാം
രക്ഷകന്റെ നാമം ഉയർത്തിടാമേ നാം (2) - തൻ ചങ്കിലെ ചോരതന്നു നമ്മെ വീണ്ടവനെ
നന്ദിയോടെ സ്തോത്രത്തോടെ
നാം വാഴ്ത്തി പുകഴ്ത്തിടാമേ (2)
എൻ ക്ലേശം തീരുന്ന നാൾകൾ അടുത്തേ
എൻ പ്രാണനാഥനെ എതിരേറ്റിടുന്ന നാൾ (2)
Aanadamai aaghoshami song lyrics in English
Aanadamai aaghoshami
Avan ponnu namam njan’uyarthidum (2)
Ikshithiyil nam rakshakane sthuthuichidume
Kashtathayin shodanayil
Nam priyane sthuthichidume (2)
Sthuthichidame nam sthuthichidame nam
Rakshakante namam uyarthidame nam (2)
Than changile chorathannu namme veendavane
Nandiyode sthothrathode
Nam vazthi’pukazthidame (2)
En klesham theerunna nalkal aduthe
En prana’nadane ethirettidunna nal (2)
ആന്ദമായി ആഘോഷമായി…
Album : Ente Nalla Snehithan by Rev Johnson Philipose
Music : Bro. Benjamin Mathew & Ramani Mathew
Lyrics : Mrs. Aleykutty George