Aananadam anandame kristiya jeevitham song lyrics
ആനന്ദം ആനന്ദമേ ക്രിസ്ത്യ-ജീവിതം ആനന്ദമേ ഇതു സൗഭാഗ്യ ജീവിതമേ (2)
ആനന്ദം ആനന്ദമേ
- അവനെ അമിതം സ്നേഹിപ്പാൻ അധികം തരും ശോധനയിൽ (2)
അനുഗ്രഹം ലഭിക്കും ആകുലമകററും അവൻ സന്നിധിമതിയെനിക്ക് (2) - ബലഹീനതയിൽ കൃപനൽകി പുലർത്തും എന്നെ വഴി നടത്തും (2)
പലതിനെ നിനച്ചു വിലപിച്ചു ഹൃദയം കലങ്ങീടുകയില്ലിനി ഞാൻ (2) - മരുവിൻ വെയിലിൽ തളരാതെ മറയ്ക്കും തന്റെ ചിറകടിയിൽ (2)
തിരുമാർവ്വിലെന്നെയണച്ചിടും സ്നേഹ-ക്കൊടിയെൻ മീതെ വിരിച്ചിടുന്നു (2) - ജഡികസുഖങ്ങൾ വിട്ടോടി ജയിക്കും ശത്രുസേനകളെ (2)
ജയവീരനേശു എന്നധിപതിയല്ലോ ഭയമെന്നിയേ വസിച്ചീടു, ഞാൻ (2)
Aananadam anandame kristiya jeevitham song lyrics in English
Aanandham aanandhame kristhya-
jeevitham aanandhame
Aanandham aanandhame
ithu saubhagya jeevithame
- Avane amitham snehippan
Athikam tharum sothanayal (2)
Aanugreham labhikum aakulamakattum
Avan sannidhi mathi eniku (2) - Belaheenathayil krupa nalki
Pularthum enne vazhi nadathum (2)
Palathine ninachu vilapichu hridayam
Kkalangeedukayillini njan (2) - Maruvin veylil thalarathe
Mmarakum thante chirakadiyil (2)
Thiru marvilenne anachidum sneha-
kodiyen meethe virichidunnu (2) - Jadikasukangal vittodi
Jayikum shathrusenakale (2)
Jayaveraneshu ennadipathiyallo
Bhayamenniye vasichidum njan (2)