Skip to content

ആനന്ദം ആനന്ദമേ ആരും – Aanandham Aanandhame Arum song lyrics

ആനന്ദം ആനന്ദമേ ആരും – Aanandham Aanandhame Arum song lyrics, Malayalam Christian song

  1. ആനന്ദം ആനന്ദം ആനന്ദമേ
    ആരും തരാത്ത സമാധാനമേ
    അരുമ നാഥൻ എൻ്റെ അരികിലുണ്ടേ
    അതുമതി അടിയനീ മരുയാത്രയിൽ

2.തന്നരികിൽ എന്നും മോദമുണ്ട്
ആനന്ദത്തിൻ പരിപുണ്ണതയും
മാനരുവി തിരഞ്ഞീടുന്നപോൽ
ഞാനവൻ സന്നിധി കാംക്ഷിക്കുന്നു

  1. നല്ലവൻ താനെന്ന് രുചിച്ചറിഞ്ഞാൽ
    ഇല്ലൊരു ഭാരവുമീയുലകിൽ
    തൻ ചുമലിൽ എല്ലാം വഹിച്ചിടും ഞാൻ
    തൻ ചുമടാകെ വഹിച്ചീടുവാൻ
  2. അന്ത്യം വരെ എന്നെ കൈവെടിയാ
    തന്തികെ നിന്നിടാമെന്നു ചൊന്ന
    തൻ തിരുമാറിടമെന്നഭയം
    എന്തിനെനിക്കിനി ലോകഭയം

Aanandham Aanandhame Arum song lyrics in English

1.Aanandam aanandam aanandame
Aarum tharatha samadhaname
Aruma nadhan ente arikilunde
Athumathi adiyanee maruyathrayil

2.Thannarikil ennum modamunde
Aanandathin paripoornnathayum
Manaruvi thirangeedunnapol
Njanavan sannidhi kamshickunnu

3.Nallavan thanennu ruchicharinjal
Illoru bharavumeeulakil
Than chumalil ellam vachidum njan
Than chumadake vahicheeduvan

4.Andyam vare enne kaivediya-
Thanthike ninnidamennu chonna
Than thiru marida-mennabhayam
Enthinenikini loka bhayam