Aanikaleta panikalale anudinamavanenne song lyrics

Aanikaleta panikalale anudinamavanenne song lyrics

Aanikaleta panikalale anudinamavanenne song lyrics

ആണികളേറ്റ പാണികളാലെ
അനുദിനമവനെന്നെ നടത്തിടുന്നു

1. ജീവിതഭാരചുമടുകളാകെ
അവൻ ചുമന്നെന്നെ പുലർത്തിടുന്നു
ആകയാലാകുലമിന്നെനിക്കില്ല
ആനന്ദമായൊരു ജീവിതമാം

2. അറിഞ്ഞവനെന്നെ കരുതിടുമെന്നും
അരുമയിൽ കാത്തിടും ചിറകടിയിൽ
പാരിലെൻ-ജീവിത യാത്രയിലെന്നെ
പിരിയാതെ കൂടെ വരുന്നവനാം

3. ഏതൊരു നാളും യേശുയെന്നിടയൻ
എനിക്കൊരു കുറവും വരികയില്ല
അനുഗ്രഹമാണെന്റെ ജീവിതമിന്ന്
അനുഭവിച്ചറിയുന്നു ഞാനവനെ

4. ഉലകിലെല്ലാരും പ്രതികൂലമായാലും
ഉലയുകയില്ല ഞാൻ പതറുകയില്ല ഉയിരുള്ള നാളെല്ലാം ഞാനവന്നായി ഉണർന്നു വിശ്വാസത്തിൻ വേല ചെയ്യും

Aanikaletta panikalae
Anudinamavanenne nadathidunu

1. Jeevitha-bhara chumadukalake
Avan chumannene pularthidunnu
Akayalakula-minnenikilla
Aanandamayouru jeevithamam

2. arinjavanenne karuthidumennum
Arumail kathidum chirakadiyil
Parilen-jeevitha yathra-yilenne
Piriyathe kude varunnavanam

3. Ethorunalum yesu-ennidayan
Enikkoru kuravum varikayilla
Anugraha-manente jeevithaminnu
Anubavi-chariunnu njanavane

4. Ulaki-lellarum prathikula-mayalum
Ulaukayilla jan patharukilla
Uyirulla nalellam janavanayi
Unarnnu visvasathil vela cheyuum

Scroll to Top