Aaraadhana sthothram aaraadhana song lyrics – ആരാധന സ്തോത്രം ആരാധന
ആരാധന സ്തോത്രം ആരാധന
ആത്മാവിലും സത്യത്തിലും ആരാധന
ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
ഏകജാതനെ തന്ന സ്നേഹമെ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
പാപികൾക്കു രക്ഷ തന്ന യാഗമേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
സത്യബോധത്താൽ നയിക്കും പാവനാത്മനേ
അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ
ശക്തിയെ പകർന്നിടുന്ന നാഥനേ
നീ പരിശുദ്ധൻ പരിശുദ്ധൻ
നീ മാത്രം പരിശുദ്ധൻ(2)
Aaraadhana sthothram aaraadhana song lyrics in English
Aaradhana sthothram aaradhana
Aathmavilum sathyathilum aaradhana
Ee lokamellam vaazhthidunna snehame
Nee parishudhan parishudhan
Nee maathram parishudhan
Sarva loka srishtithavam eaka Daivame
Ange njangal aaradhikkunne
Eaka jaathane thanna snehame
Nee parishudhan parishudhan
Nee maathram parishudhan
Kalvariyil jeevan thanna Yeshu nadhane
Ange njangal aaradhikkunne
Paapikalkku reksha thanna yaagame
Nee parishudhan parishudhan
Nee maathram parishudhan
Sathya bodhathal nayikum paavanathmane
Ange njangal aaradhikkunne
Shakthiye pakarnnidunna nadhane
Nee parishudhan parishudhan
Nee maathram parishudhan