Aayirangal veenalum song lyrics

Deal Score0
Deal Score0
Aayirangal veenalum song lyrics

Aayirangal veenalum song lyrics

Aayirangal veenalum
pathinayirangal veenalum
valayamai ninnenne kathiduvan
dheiva dhoothan marundarikil

Asathyamai enikonnumillallo
sarvasakthanam dheivamente koodeundallo
sakalvum innenike sathyamakuvan
ente yeshuvinte albhuthamam namamundallo (2)

Asathyamai enikonnumillallo
sarvasakthanam dheivamente koodeundallo
sakalvum innenike sathyamakuvan
ente yeshuvinte albhuthamam namamundallo (2)

Thinmayonnum varika illa
ellam nanmayai theernnidume
bhatha onnum adukayilla
ente bhavanathil dheivamundennum

1. ആയിരങ്ങൾ വീണാലും
പതിനായിരങ്ങൾ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാൻ
ദൈവദൂതന്മാരുണ്ടരികൽ

അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ
സർവ്വശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ
സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ
എന്റെ യേശുവിൻ്റെ അത്ഭുതമാം നാമമുണ്ടല്ലോ (2)

2. ആയുധങ്ങൾ ഫലിക്കയില്ല
ഒരു തോൽവിയും ഇനി വരികയില്ല
എന്നെ ശക്തനായ് മാറ്റിടുവാൻ
ആത്‌മബലമെൻ്റെ ഉള്ളിലുള്ളതാൽ

3. തിന്മയൊന്നും വരികയില്ല എല്ലാം നന്മയായി തീർന്നിടുമേ ബാധയൊന്നും അടുക്കയില്ല എൻ്റെ ഭവനത്തിൽ ദൈവമുണ്ടെന്നും

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

christian Medias
      SongsFire
      Logo