Ange thirumurivukalil Enne marakkename | അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ | Devotional songs
അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ (2)
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ (2)
രാജാധിരാജന് കാലിത്തൊഴുത്തില്‍
മനുജനായി തീര്‍ന്നതിന് രഹസ്യമെന്തേ
പാപി ഈ ദാസനു പാദേയമാകാന്
തിരുവോസ്തിയായതിന്‍ രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
നീതിമാന് ദൈവം കാല്‍വരി ക്രൂശില്‍
ബലിദാനമായതിന് രഹസ്യമെന്തേ
മൃതിയേ തകര്‍ത്ത് മൂന്നാം ദിനത്തില്‍
ഉയിര്‍ത്തെഴുന്നേറ്റതിന് രഹസ്യമെന്തേ (2)
അറിയില്ല നാഥാ ഒന്നെനിക്കറിയാം
സ്നേഹം സ്നേഹം സ്നേഹമെന്ന് (2)
അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തേണമേ (2)
എല്ലാം എനിക്കെന്റെ ഈശോ
എന്റെ ജീവന്റെ ജീവനാം ഈശോ (2)
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ellam enikente eeesho
Ente jeevante jeevanam eesho (2)
Rajadhirajan kalithozhuthil
Manujanay theernnathin rahasyamenthe
Papee ee dasanu padheyamakan
Thiruvosthiyayathin rahasyamenthe (2)
Ariyilla nadha onnenikkariam
Sneham sneham snehamennu (2)
Neethiman daivam kalvari krooshil
Balidhanamayathin rahasyamenthe
Mrithiye thakarth moonnam dinathil
Uyiirthezhunnettathin rahasyamenthe (2)
Ariyilla nadha onnenikkariam
Sneham sneham snehamennu (2)
Ange thirumurivukalil Enne marakkename
Ange thiru hridayathil enne iruthename
Ellam enikente eeesho
Ente jeevante jeevanam eesho (2)
#AngethirumurivukalilEnnemarakkenamekester
#malayalamchristiandevotionalsongs #superhitsongsof2019 #kestersongsdownload
#devotionalsongsvideodownloadfree #devotionalsongsmp3downloadfree #malayalamchristiandevotionalsongslyrics
#devotionalsongsmp4downloadfree #devotionalsongskaraokedownloadfree
https://amzn.to/2P5XrxD
Try Amazon Fresh