Annoru Raavil – അന്നൊരു രാവില്‍- Latest Malayalam Superhit Christmas Carol Song 2024 – Roshen Achen

Deal Score0
Deal Score0
Annoru Raavil – അന്നൊരു രാവില്‍- Latest Malayalam Superhit Christmas Carol Song 2024 – Roshen Achen

Annoru Raavil – അന്നൊരു രാവില്‍- Latest Malayalam Superhit Christmas Carol Song 2024 – Roshen Achen


𝙰 𝚋𝚎𝚊𝚞𝚝𝚒𝚏𝚞𝚕 𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖 𝙲𝚑𝚛𝚒𝚜𝚝𝚖𝚊𝚜 𝙲𝚊𝚛𝚘𝚕 𝚜𝚘𝚗𝚐 𝚋𝚢 𝚁𝚘𝚜𝚑𝚎𝚗 𝙰𝚌𝚑𝚎𝚗 & 𝚏𝚛𝚒𝚎𝚗𝚍𝚜.

ℒ𝓎𝓇𝒾𝒸𝓈 & ℳ𝓊𝓈𝒾𝒸 | 𝐑𝐞𝐯. 𝐑𝐨𝐬𝐡𝐞𝐧 𝐕. 𝐌𝐚𝐭𝐡𝐞𝐰𝐬
𝔬𝔯𝔠𝔥𝔢𝔰𝔱𝔯𝔞𝔱𝔦𝔬𝔫| 𝐌𝐢𝐭𝐡𝐢𝐧 𝐓𝐨𝐦 𝐒𝐚𝐛𝐮
R̺͆e̺͆c̺͆o̺͆r̺͆d̺͆i̺͆n̺͆g̺͆ & M̺͆i̺͆x̺͆i̺͆n̺͆g̺͆ | 𝐏𝐫𝐚𝐦𝐨𝐝 𝐏𝐮𝐭𝐡𝐞𝐧𝐯𝐞𝐞𝐭𝐭𝐢𝐥
𝓢𝓽𝓾𝓭𝓲𝓸| 𝐜𝐢𝐥𝐮𝐝𝐢𝐠𝐢𝐭𝐚𝐥 𝐤𝐨𝐳𝐡𝐞𝐧𝐜𝐡𝐞𝐫𝐫𝐲

ℂ𝕙𝕠𝕣𝕦𝕤
𝐌𝐚𝐧𝐧𝐚 𝐒𝐚𝐛𝐮
𝐃𝐡𝐚𝐧𝐞𝐬𝐡𝐚 𝐀𝐧𝐧𝐚 𝐒𝐡𝐚𝐣𝐢
𝐂𝐡𝐞𝐬𝐧𝐚 𝐌𝐚𝐫𝐢𝐚𝐦 𝐏𝐫𝐚𝐬𝐚𝐝
𝐒𝐰𝐞𝐞𝐭𝐲 𝐌𝐚𝐫𝐢𝐲𝐚𝐦 𝐒𝐚𝐣𝐮
𝐉𝐞𝐫𝐨𝐦𝐞 𝐓𝐡𝐚𝐳𝐡𝐚𝐲𝐢𝐥
𝐌𝐢𝐭𝐡𝐢𝐧 𝐓𝐨𝐦 𝐒𝐚𝐛𝐮

𝓒𝓸𝓷𝓽𝓪𝓬𝓽 : 9447566604 for Karoake

🅻🆈🆁🅸🅲🆂

അന്നൊരു രാവിൽ മൂന്നു രാജാക്കൾ
പുൽക്കൂട് തേടി യാത്രയായി
കയ്യിൽ കാഴ്ചയും ഏന്തി
നക്ഷത്രം വഴികാട്ടിയായി
മേരിതൻ മടിയിലായി പുഞ്ചിരി തൂകിടും
പൈതലിൻ തേജസ് കണ്ടു

പപപ ധധധ നി നി നി ധധധ
പപപ മമമ ഗ
ഗഗഗ മമമ പനിനി ധധ
പപപ മമമ ഗ

നന്മയിൻ കതിരുകൾ നമ്മിൽ വളർന്നിടുവാനായി
ദൈവം തൻ പുത്രനെ പാരിൽ അയച്ചൊരു നാൾ.. ഹോയ് (2)
ആട്ടിടയർ ദൂതവൃന്ദം വാഴ്ത്തിടുന്ന നാഥനെ
നാമിന്ന് നമിച്ചിടാം (2)

പപപ ധധധ നി നി നി ധധധ
പപപ മമമ ഗ
ഗഗഗ മമമ പനിനി ധധ
പപപ മമമ ഗ

സൂര്യനും ചന്ദ്രനും നക്ഷത്ര ജാലങ്ങളും
പൂക്കളും പുഴകളും വൃക്ഷലതാദികളും.. ഹോയ് (2)
മാമലകൾ മാരിവില്ലും വാഴ്ത്തിടുന്ന നാഥനെ
നാം ഇന്ന് വാഴ്ത്തിടാം (2)

പപപ ധധധ നി നി നി ധധധ
പപപ മമമ ഗ
ഗഗഗ മമമ പനിനി ധധ
പപപ മമമ ഗ

– അന്നൊരു രാവിൽ

#christmas​ #video​ #album​ #latest​ #2024​ #ponprabha​ #reverence​ #harmony​ #reverence_harmony​ #music​ #choir​ #priest​ #priesthoodfellowship​ #priesthood​ #ecumenical #csi #carol #Malayalam Carol, #kerala # #jacobite_syrian_orthodox_church​ #jacobite​ #syrianorthodox​ #marco #marthomasyrianchurch​ #marthomachurch​ #santaclaus #convention #church #kolkata #dsmcmedia #trending #Christiandance #malayalam #ChristmasMusic
#HolidaySeason #Christmas2024 #HolidayVibes #SingAlong #NativitySong #Xmas2024 #ViralChristmasSongs

@zeraphimnews @RaSaM-Media

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Roshenachen
      SongsFire
      Logo