Appathin Bhavanamam Bethlahemil | Dr. Lal Thompson | Sambath V S | Malayalam Carol 2023

Faith Score0
Faith Score0

Appathin Bhavanamam Bethlahemil | Dr. Lal Thompson | Sambath V S | Malayalam Carol 2023


അപ്പത്തിൻ ഭവനമാം ബെത്‌ലഹേമിൽ…
Lyrics & Music: Dr. Lal Thompson
Singer: Sambath VS
Chorus: Zinda S.Ruban, Jisna.B, Sneha.S.Manoj
Orchestration: Sam Malayam (Rhythm and Programming)
Recording and Mixing: Sam Malayam
Recording Studio: Techno Digital, Malayam, Thiruvananthapuram
Video Direction: Shal Soman
Editing: Shine Mild Godson
Producer: Sofi Lal
Banner: CRC Media
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: http://www.facebook.com/manoramasongs
Instagram: https://www.instagram.com/manoramamusic
YouTube: https://www.youtube.com/c/ManoramaChristianSongs
Twitter: https://twitter.com/manorama_music

അപ്പത്തിൻ ഭവനമാം ബെത്‌ലഹേമിൽ
ദാവീദ് വാണൊരു പട്ടണത്തിൽ
ജീവന്റെ അപ്പമായി ഭൂവതിൽവന്നു (2)
ദൈവം മനുജനായി പിറന്നൊരു രാത്രി

ഇത് ക്രിസ്മസ് എന്നൊരു രാത്രി….
ഇതു ക്രിസ്തു പിറന്നൊരു രാത്രി….(2)

പാപത്തിൻ കൂരിരുൾ മാറ്റിടുവാനായി
ശാപത്തിൻ വേരുകൾ നീക്കിടുവാനായി
പാരിനു ശാന്തി പകർന്നിടുവാനായി (2)
വചനം ജഡമായി തീർന്നൊരു രാത്രി

ഇത് ക്രിസ്മസ് എന്നൊരു രാത്രി…
ഇതു ക്രിസ്തു പിറന്നൊരു രാത്രി….(2)

ആകാശ മേഘങ്ങൾ തൂമഞ്ഞുതൂകി
കുന്നും മലകളും മഞ്ഞണിഞ്ഞാടി
രാജാധി രാജൻ ദേവാധി ദേവൻ (2)
ഇമ്മനുവേലായി പിറന്നൊരു രാത്രി

ഇത് ക്രിസ്മസ് എന്നൊരു രാത്രി….
ഇതു ക്രിസ്തു പിറന്നൊരു രാത്രി….(2)

അപ്പത്തിൻ ഭവനമാം ബെത്‌ലഹേമിൽ (Repeat)

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Manorama Music Christian Devotional
      Songs Fire
      Logo