
Aradhana Aradhana Karaoke| Anil Adoor | Evg.Prasad Somaraj | New malayalam christian song 2024

Aradhana Aradhana Karaoke| Anil Adoor | Evg.Prasad Somaraj | New malayalam christian song 2024
#pentecostal #malayalam_worship_songs_new #christianity #aniladoor #malayalam_worship_songs_latest #karaokehits #malayalamchristiankaraoke #malayalamkaraokewithlyrics #christiankaraoke #christiankaraoketracks #karoke #christiankaraokesongs #worshipkaraoke #latestkaraoke #karaokeversion #karaokesongs
#karaoke
Aradhana Aradhana
Lyrics and music : Evg.Prasad Somaraj
Vocal : Pr.Anil Adoor
Orchestration : Prince Dani
Chorus : Subia & Febeena
Recording studio : Navaneetham Pandalam
Mix and mastering : Alicia Chengannur
Camera and edits: Siju Kadampanadu
ആരാധന ആരാധന
യാക്കോബിൻ വല്ലഭന് ആരാധന
ആരാധന ആരാധന
രാജാധിരാജാവിന് ആരാധന
ആരാധന
അവൻ വിടുവിപ്പാൻ ശക്തൻ
ആരാധിപ്പാൻ യോഗ്യൻ
എന്നേക്കും വാഴും പരമോന്നതൻ
അവൻ സർവ്വശക്തനാകും രാജാധിരാജൻ
അത്ഭുതത്തിൻ ദൈവം വീരനാം ദൈവം
ആരാധന
ചെങ്കടൽ പിളർന്നു എന്നും വഴിനടത്തും
ഇസ്രായേലിൻ ദൈവത്തിനരാധന
മരുഭൂമിയിൽ മന്നാ നൽകീടും
സൈന്യത്തിൻ നായകന് ആരാധന
മേഘ്‌തൂണായി തണലായ് അഗ്നിസ്‌തംഭം കാവലായ് നടത്തീടും നാഥന് ആരാധന
ആരാധന
കരയുന്ന കാക്കയ്ക്കും ഭക്ഷണം നൽകും
ഏലീയാവിൻ ദൈവത്തിനരാധന
മാറാ നീക്കി പാറയായ് ഇറങ്ങി നിന്ന
മാറാത്ത ദൈവത്തിനരാധന
നാലാമനായ് ഇറങ്ങും കരം പിടിച്ചുയർത്തും
ജീവനുള്ള ദൈവത്തിനരാധന
ആരാധന
ശത്രുസൈന്യം പാളയമിറങ്ങിയാലും
തകർക്കുകില്ല എന്നെ മുടിക്കുകില്ലാ
അലറുന്ന സിംഹംപോലെ ശത്രുവന്നാലും
ദാവീദിൻ ദൈവമെന്നിൽ ശക്തിനൽകീടും
സ്വർഗ്ഗത്തിലും ഭൂമിയിലും അധികാരം ഉള്ളവനു
മരണത്തെ ജയിച്ചവനാരാധനാ
ആരാധന
പെന്തകൊസ്തു നാളിൽ ഇറങ്ങിവന്ന
ആത്മാവാം ദൈവത്തിനരാധന
തളരുന്ന നേരത്തും ശക്തിനൽകീടും ദൈവത്തിനാത്മാവിനാരാധനാ
അഭിഷേകം പകരും നുകങ്ങൾ തകർത്തീടും
ജയം നൽകും ദൈവത്തിനരാധന
ആരാധന
LIKE | COMMENT | SHARE | SUBSCRIBE
/ @prasadsomaraj
Subscribe Now : 🔴@prasadsomaraj
Thank you For Watching.
Please comment down below
Follow Me on Personal 😎