Ashwasame Enikkere | ആശ്വാസമേ എനിക്കേറെ | Malayalam Christian Devotional Song | Roy Puthur
Presenting Malayalam Christian Devotional Song “Ashwasame Enikkere Thingeedunu” “ആശ്വാസമേ എനിക്കേറെ”
▪︎Singer : Roy Puthur
▪︎Lyrics : Sadhu Kochukunju Upadeshi
▪︎Programming : Blesson Issac
▪︎Recording : RealTone Sound Studio
▪︎Mix & Master : Anoop
▪︎DOP : Vishnu Chennappara
▪︎Edit : Sreehari RealMedia
💙Subscribe Now►https://bit.ly/3fdmJE8
🎵Streaming On:
🎶https://open.spotify.com/track/5lAPd7R3Xik4Rcs8i2shVL?si=HfP9G3qDSxuonbcdHgjIEQ&utm_source=native-share-menu&dl_branch=1
🎶https://itunes.apple.com/album/id/1578570176
🎶https://www.jiosaavn.com/song/aswasame-enikkere/SBBbAQdxbl0
🎶https://music.apple.com/in/album/aswasame-enikkere-single/1578570176
🎶https://wynk.in/music/song/aswasame-enikkere/or_196292158465_QMFME2157983
🎶https://music.amazon.in/albums/B09BBRLDWT
🎶https://www.kkbox.com/sg/en/song/Ot300xtHa274j8tb4j8tb0XL-index.html
🎶https://www.shazam.com/track/579240546/aswasame-enikkere
🎶https://www.deezer.com/album/247735522
▶️Ashwasame enikkere thingeedunnu
Vishwasa kannal njaan nokkiedumpol
Snehamereedumen rakshakan sannidhou
Aanandha kuttare kaanunnallo
Aamodhathal thingi aacharyamodavar
Chuttum ninnu sthuthi cheithidunnu
Thanka thiru mugam kaanman kothichavar
Ullasamoditha nokkidunnu
Than makkalin kannuneerellam thathen than
Ennekumai thudachithallo
Ponveenakal dharichamoda purnnarai
Karthavine sthuthi cheyunnavar
Kunjattinte rektham thannil thangalanki
Nannai veluppicha kuttarivar
Purnna vishudarai theernnavar yeshuvin
Thanka ruthirathin shakthiyale
Thanka kireedangal thangal shirassinmel
Vennilayanki dharichorivar
Kaiyil kuruthola endheettavar sthuthi
Padeettanandha-modaartheedunnu
Cherneedume vegam njanum akoottathil
Shudharodu onnich anganandhippan
Lokam venda enikonnum venda
Ente nathante sannidhou chernnal mathi
Karthave vishwasaporil tholkath enne
Avasanatholam nee nirthename
Akasha meghathil kahala nadathil
Adiyanum ninn munpil kanename
▶️ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
വിശ്വാസക്കണ്ണാല്‍ ഞാന്‍ നോക്കിടുമ്പോള്‍
സ്നേഹമേറിടുന്ന രക്ഷകന്‍ സന്നിധൌ
ആനന്ദക്കൂട്ടരെ കാണുന്നല്ലോ (2)
ആമോദത്താല്‍ തിങ്ങി ആശ്ചര്യമോടവര്‍
ചുറ്റും നിന്നു സ്തുതി ചെയ്തിടുന്നു
തങ്കത്തിരുമുഖം കാണ്മാന്‍ കൊതിച്ചവര്‍
ഉല്ലാസമോടിതാ നോക്കിടുന്നു (ആശ്വാസമേ..)
തന്‍ മക്കളിന്‍ കണ്ണുനീരെല്ലാം താതന്‍ താന്‍
എന്നേക്കുമായ് തുടച്ചിതല്ലോ
പൊന്‍ വീണകള്‍ ധരിച്ചാമോദ പൂര്‍ണരായ്
കര്‍ത്താവിനെ സ്തുതി ചെയ്യുന്നവര്‍ (ആശ്വാസമേ..)
കുഞ്ഞാടിന്‍റെ രക്തം തന്നില്‍ തങ്ങള്‍ അങ്കി
നന്നായ് വെളുപ്പിച്ച കൂട്ടരിവര്‍
പൂര്‍ണ്ണ വിശുദ്ധരായ് തീര്‍ന്നവര്‍ യേശുവിന്‍
തങ്ക രുധിരത്തിന്‍ ശക്തിയാലെ (ആശ്വാസമേ..)
തങ്കക്കിരീടങ്ങള്‍ തങ്ങള്‍ ശിരസ്സിന്മേല്‍
വെണ്‍ നിലയങ്കി ധരിച്ചോരിവര്‍
കയ്യില്‍ കുരുത്തോലയേന്തീട്ടവര്‍ സ്തുതി
പാടീട്ടാമോദമോടാര്‍ത്തിടുന്നു (ആശ്വാസമേ..)
ചേര്‍ന്നിടുമേ ഞാനും വേഗം ആ കൂട്ടത്തില്‍
ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാന്‍
ലോകം വേണ്ട എനിക്കൊന്നും വേണ്ട
എന്‍റെ നാഥന്‍റെ സന്നിധൌ ചേര്‍ന്നാല്‍ മതി (ആശ്വാസമേ..)
#AshwasameEnikkere #SadhuKochukunjupadeshiSongs #RoyPuthur
#ആശ്വാസമേഎനിക്കേറെ #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyright.
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: https://bit.ly/Match_Point_Faith
👉 Like us on Facebook: https://www.facebook.com/MPCFaithAndPractice
👉 Follow us on Instagram: https://www.instagram.com/matchpointcreations/ #matchpointfaith
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2021,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,