Bethlahemile Pontharakam | Joby George | Madhu Balakrishnan | Christmas Carol song Malayalam
Bethlahemile | Latest Malayalam Christmas Carol Song | HD Video |
Karoake Minus Track https://youtu.be/Y8i9UjVz1JY
ക്രിസ്‌മസ് ആഘോഷങ്ങൾക്ക്,ഇൻസ്റ്റാഗ്രാം റീലുകൾക്ക്, ,കൊയർ, എല്ലാവർക്കും പാടാൻ ഇതാ ഒരടിപൊളി കരോൾ സോങ്ങ് ,കേട്ടു നോക്കണേ
♫ Song Details ♫
♪ Song Title: Bethlahemile Pontharakam- ബെത്‌ലഹേമിലെ പൊൻതാരകം
♪ Album: Bethlahemile Pontharakam (Christmas Carol Song)
♪ Song Composed and Arranged by: JOBY GEORGE (+919656071717)
♪ Singer : Madhu Balakrishnan
♪ Lyrics: JOBY GEORGE
♪ Flute – Abhijith S
♪ Percussion – Joby George, Vipin
♪ Backing Vocals: Siji, Rincy, Remesh Murali, Amal
♪ Additional Programming: Vipin Varimuttom (Kochi)
♪ Rhythm Programming: Joby George,vipin
♪Sound Engineers: Fr. Lijesh Panackavayalil(Santhome media cochin)
Shiyas (Metro Studio cochin)
♪ Mix & Master – Vipin Varimuttom (Kochi)
♪ Camera: Hershal Eda Kochi
♪ Editing: Sheril
♪Feedback : +91 9656071717
Ⓟ & ©️ : 2023 , JOBY GEORGE
Lyrics:
KEY …A MAJOR
TEMPO 124
TIME 4/4
ബെത് ലെഹേമിലെ പൊൻതാരകം
കൺതുറന്നു കാത്തിരിക്കുന്നൂ
മാലാഖമാർ ആമോദരായ്
കീർത്തനങ്ങൾ ഏറ്റുപാടുന്നു
മഞ്ഞു പെയ്യുമീ തിരുരാവിൽ
വാനിൽ താരകങ്ങൾ പാടി
ഇനിയില്ലാ ഇരുളലയൊന്നും
ലോകത്തിൻ ദീപമിതാ…………..
ദൂരെ വാനദൂതർ പാടും സ്വർഗ്ഗഗീതം
മന്നിൽ ഉണ്ണിയേശു ജാതനായിതാ
ആഹാ മണ്ണും വിണ്ണും ആമോദത്താൽ പാടി
ഇതു സ്വർഗ്ഗം നൽകും സ്നേഹസമ്മാനം……
ലോകം മുഴുവനും കാത്തിരുന്ന നാള്
ഇന്നാണാ തിരുനാള്
കണ്ണും കാതും ഒന്നായ് ചേരുന്ന രാവ്
സന്തോഷത്തിൻ തിരുരാവ്
ഇതാ രാജരാജനുണ്ണിയേശു
എളിമതൻ തിരുരൂപമായ്
ഇത്ര സ്നേഹമോടെ എന്നെ നേടാൻ
പുൽക്കൂട്ടിൽ ഭൂജാതനായ് ………(ദൂരെ വാനദൂതർ പാടും)
മാനവരെല്ലാം ഒന്നായ് ചേരും
സ്വർഗ്ഗീയ നിമിഷമിതാ ………….
ലോകം മുഴുവനും ആനന്ദത്തോടെ
ചേരുന്ന സുദിനമിതാ ……………..
ഇനി ഭീതി വേണ്ട ശാന്തിയേകാൻ
നാഥനിതാ വരവായ് ………………
മനസ്സിൻ്റെ ഇരുളുകൾ നീക്കുവാനായ്
എമ്മാനുവേൽ ജാതനായ് ….(ബെത് ലെഹേമിലെ…………
__________________________________________________
For more videos visit:-
__________________________________________________
YouTube :https://www.youtube.com/channel/UCunC…
Facebook :https://www.facebook.com/joby.george….
F B page :https://www.facebook.com/belcantoindia
F B page :https://www.facebook.com/jobybelcanto
instagram :https://www.instagram.com/jobybelcanto/
Website :http://www.belcanto.co.in/
PHONE. :9656071717
* ANTI-PIRACY WARNING *
This content is Copyright to Joby George. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#JobyGeorge#ChristmasCarolSongMalayalam
