Boovinandhamayi Christmas Rathri # New Christmas Song Malayalam 2021 # Malayalam Carol Song 2021
Boovinandhamayi Christmas Rathri, a new 2021 Christmas Carol song in Malayalam.
Singer : Emmanuel Henry
Music : Saneesh Abraham & Bobby Mathew
Lyrics : Joshy Karakunnel
Mixing, Mastering, Keyboard – Programming & Arranged By : Ninoy Varghese
Shoot & Edit : POP Media House Kochi
Sound Engineer : Jisto George
Produced By : Triumphant Productions ( Bobby Mathew )
Banner : NiRaV Creations
Lyrics
ഭൂവിനാന്ദമായ് ക്രിസ്‌തുമസ് രാത്രി
ആഹാലേലുയ്യ ഹാലേലുയ്യ….(8)
കാലിത്തൊഴുത്തിൻ തണലിൽ
ബെത്ലഹെം നാഗരിതന്നിരുളിൽ
സ്വർഗ്ഗം തുറന്ന് മാനവരക്ഷകൻ
ഭൂവിൽ പിറന്നതാമോർമ്മദിനം…
രാപാർത്തിരുന്നോരാട്ടിടയർ കേട്ട
മാലാഖമാരുടെ സ്തോത്രഗീതം…
മാലാഖമാരുടെ സ്തോത്രഗീതം
Chorus: അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ
അണയാം അണിചേർന്നു പാടാം
ഉണരാം അതിമോദനിറവിൽ (2)
അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ…
ആഹാലേലുയ്യ ഹാലേലുയ്യ….(4)
വെള്ളിനക്ഷത്രത്തിൻ പ്രഭയിൽ
സ്വർഗ്ഗീയ വഴിപോയ മന്നവർപോൽ
പുൽക്കൂടുതേടി ഞാനുംവരുമ്പോൾ
ചേർത്തണച്ചീടണേ നാഥാ…
തോളിലേറ്റിടണേ ദേവാ…
Chorus: അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ
അണയാം അണിചേർന്നു പാടാം
ഉണരാം അതിമോദനിറവിൽ (2)
അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ…
ആഹാലേലുയ്യ ഹാലേലുയ്യ….(4)
മഞ്ഞുപെയ്യണ രാത്തണുപ്പിൽ
ദൈവത്തെ ദർശിച്ച ഇടയരെപ്പോൽ
നിൻ ഗേഹം തേടി ഞാനലയുമ്പോൾ
വാതിൽ തുറക്കണേ നാഥാ…
ചാരത്തിരുത്തണേ ദേവാ…
കാലിത്തൊഴുത്തിൻ തണലിൽ
ബെത്ലഹെം നാഗരിതന്നിരുളിൽ
സ്വർഗ്ഗം തുറന്ന് മാനവരക്ഷകൻ
ഭൂവിൽ പിറന്നതാമോർമ്മദിനം…
രാപാർത്തിരുന്നോരാട്ടിടയർ കേട്ട
മാലാഖമാരുടെ സ്തോത്രഗീതം…
മാലാഖമാരുടെ സ്തോത്രഗീതം
Chorus: അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ
അണയാം അണിചേർന്നു പാടാം
ഉണരാം അതിമോദനിറവിൽ (2)
അത്യുന്നതങ്ങളിൽ ദൈവമഹത്വം
സന്മനസ്സുള്ളോർക്ക് ശാന്തി ഭൂവിൽ…
#ChristmasCarolSong
#MalayalamChristmasSong
#ChristmasSongsMalayalam
#CarolSongsMalayalam
#LatestChristmasSong
#New2021ChristmasSong
#MalayalamNewChristmasSong
#christmassongsmalayalam
#malayalamchristmassongs
#SaneeshAbrahamSongs