Nanniyode Njan Hephzibah Susan Renjith Traditional Christian Song

Nandiyode njan sthuthi padidumEnte Yeshu nadhaEnikkay nee cheythoro nanmakkumEnnu nandi chollunnu njaan Arhikkaatha nanmakalum Enikkekidum kripa nidheYaachikkaatha nanmakal polumeeEnikkekiyone sthuthi Sathyadaivathin eka puthranamangil vishwasikkunnu njanVarum kalamokkeyum ninKripaa varangal chorikayennil നന്ദിയോടെ ഞാൻ സ്തുതിപാടിടും എന്റെ യേശു നാഥാ എനിക്കായി നീ ചെയ്തൊരു നന്മക്കും ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ അർഹിക്കാത്ത നന്മകളും എനിക്കേകിടും കൃപാനിധേ യാചിക്കാത്ത നന്മകൾ പോലുമേ എനിക്കെകിയോനു സ്തുതി സത്യദൈവത്തിൻ ഏക പുത്രാനാം […]

Nanniyode Njan Hephzibah Susan Renjith Traditional Christian Song Read More »