Christmas Carol Song | Niranjoru Neelaravum | New Christmas Song| | Serah & Robin

Faith Score0
Faith Score0

Christmas Carol Song | Niranjoru Neelaravum | New Christmas Song| | Serah & Robin


♫ EDEN MUSICS ♫

[Note: Please plug in your headphones for an enhanced audio experience!]

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

ഈ ക്രിസ്തുമസിന് സ്നേഹത്തിൽ പൊതിഞ്ഞ ഗാനവുമായി അപ്പനും മകളും

_________________________________
🎶 🎶
_________________________________

Vocals : Serah & Robin
Music : Fr. Justin Kaliyanil CMI
Lyrics : Sini Thomas
Orchestration : Roby Jose Punalur
Flute : Subin Jerson
Mix & Master : Jisto George
Art : Jibin Jijo Alangadan
Camera & Cuts : Shoji Sebastian
Studio : Pop Media
Poster Designing : Bijuus
Banner : Eden Musics

Special Thanks To : Fr. Vicar & FCC Sisters
( St Antony’ Church Elamakkara )
NCC Senate Family

Sonyachen & CMI Community

Karoke : https://youtu.be/Jc2Fj_nLWbE

____________________________________________________________________________________________________________________________________________________
നിറഞ്ഞൊരു നീലരാവും പൊഴിഞ്ഞൊരു മഞ്ഞുനീരും കുളിർന്നൊരു കുഞ്ഞു കാറ്റും ഉണ്ണി യേശുവും
ചെറിയൊരു പുൽതടതിൽ പിറന്നൊരു ദൈവ പുത്രൻ
വരുന്നൊരു തേരിലേറി
രാജരാജനായി
നിനക്കായ് തെളിയുന്നു വിണ്ണിൽ താരകം.
നിനക്കായ് വിരിയുന്നു മണ്ണിൽ മരതകം
നിനവോടാ സന്ധ്യയും ഉണരുന്നു നിദ്രയും
(നിറഞ്ഞൊരു)
കണ്ണിന്നുള്ളിൽ വെള്ളി പൊലെ
നെഞ്ചിനുള്ളിൽ മിന്നൽ പോലെ ഉള്ളിൻ ഉള്ളിൽ പെയ്തു വന്നു എന്റെ ഉണ്ണിയും
മുറ്റത്തൊരു മുല്ല പോലെ
മനത്തൊരാ വെണ്മ പോലെ
മാരിവിൽ താരമായി എന്റെ ഉണ്ണിയും
അവനായ്‌ മീട്ടുന്നൂ
താള മേളങ്ങളും
അവനയ് ഒരുങ്ങുന്നു
ഇൗ ലോകവും
(നിറഞ്ഞൊരു)

എനിക്കിന്ന് രക്ഷകനായി
മനുജന് കാവലായി
മന്നില്ലിന്ന് പിറന്നു വീണ് ഉണ്ണി യേശുവും
ആട്ടിടയർക്കാനന്ദമായി ആദയിലെ വചനമായ് ആത്മാവിൽ ഇടയനായി ഉണ്ണി യേശുവും
എനിക്കായ് വിടരുന്നു നിൻ തിരു നയനങ്ങൾ
എനിക്കായ് തുടിക്കുന്നു നിൻ ഹൃദയവും
(നിറഞ്ഞൊരു)
____________________________________________________________________________________________________________________________________________________

For Help & Enquiry :
Sent Your Reviews To Eden Musics

Email : [email protected]
Contact : 9895242557

FACEBBOK PAGE : https://www.facebook.com/edenmusics
INSTAGRAM : https://www.instagram.com/eden_musics_/?hl=en
TELEGRAM : https://t.me/edenmusics1
SOUND CLOUD : https://soundcloud.com/eden-musics-347438519

This content Is Copyright to Eden Musics. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !

#mazhavilmanorarama #super4season2
#ChristmasSong #NewChristmasSong #NewChristmasSong2020 #LatestChristmasSong #LatestChristmasSong2020 #CarolSong #CarolSong2020 #NewCarolSong2020 #LatestCarolSong2020 #ChristmasCarolSong2020 #ChristianSong #ChristianDevotionalSong #MalayalamChristianDevotionalSong #ChristianDevotionalSongMalayalam #LatestChristianDevotionalSongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #NewMalayalamChristianDevotionaSong #Edenmusics #ZionClassics #frjustinkaliyanilSongs
Christian Devotional Song, Christian Song, Malayalam Christian Devotional Song, Christian Devotional Song Malayalam, Super Hit Christian Song,New Christian Devotional Song, edenmusicssongs
ChristianDevotionalSong ChristianDevotionalSongMalayalam MalayalamChristianDevotionalSong NewChristianSong LatestChristianDevotionalSong

Trip.com WW

Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."

Eden Musics
      Songs Fire
      Logo