Christmas Mashup 2022 | Hit Malayalam Carols | ക്രിസ്തുമസ് മാഷപ്പ് | Match Point Faith |

Christmas Mashup 2022 | Hit Malayalam Carols | ക്രിസ്തുമസ് മാഷപ്പ് | Match Point Faith |


Presenting New Malayalam Christmas Carols Mashup. A Power-packed Collection of Traditional Christmas Carols.

KARAOKE~ https://youtu.be/HDtVJWNP6Ss

•Singers: Antony John{Star Singer Fame},Dr.Pooja Prem{LIMCA Book Of World Records Holder},Jerrill Shaji{Star Singer Fame},Aneesh K.Anto
•Music Arranger: Ancil.K.Jacob
•Programming: Jomon(Rightway Media)
•Recording: Benny Johnson, Oshin Green,
Antony John, Pop Media
•Mixing: Benny Johnson
•Cinematography & Edit: Subin K. Johnson
•Designs: Biju K. B & Mahesh K.K
•Special Thanks: Blesson Issac, Nadia Mariam & Minna Rose
Santa: Neha Mammen
•Floor Assistant: Jaison Jomon

💙Subscribe Now►https://bit.ly/3fdmJE8

▶️Tracklist:
1.Unathane Manavane ~ 00:00
ഉന്നതനെ മന്നവനെ
2. Adamin Makalle ~ 01:26
ആദാമിൻ മക്കളെ
3. Ketto Ketto. ~ 02:26
കേട്ടോ കേട്ടോ
4. Pandu Pravachakar ~ 03:16
പണ്ട് പ്രവാചകർ
5. Malakhamar Oru ~ 04:39
മാലാഖമാരൊരു കൂട്ടം
6. Paloli Thukiya Pathira ~ 05:41
പാലോളി തൂകിയ
7. Pattuvirichoru ~ 06:44
പട്ടുവിരിച്ചൊരു
8. Karthan Yeshu ~ 07:50
കർത്തൻ യേശു
9. We Wish You A Merry Christmas~ 08:30

🎵Available On All Streaming Platforms:

🎶https://itunes.apple.com/album/id/1657676447

🎶https://www.deezer.com/album/382910757

🎶https://open.spotify.com/track/3pU6Lbp50GNphIdS4vfrV4?si=PjggdgzmS9aAY3hAQM8pNg

🎶 https://gaana.com/song/christmas-carols-mashup

Song No.1
ഉന്നതനെ മന്നവനെ മഹിതനെ മനുവേലനേ
നര ഗുണ ഗണ മണി വിലയനെ
വിമലകന്യക വൽത്സനെ
കോടി സൂര്യ ചദ്രജനെ
ധീരദയാപാലനെ (2)
ആടലോടുഴന്നിടുന്നോരാടുകൾക്കിടയനെ(2)
ആശംസ സംഹാരക്കനെ
അമിത ബല ലോലനെ (2)
തങ്ക മണി മേരി തൻ പൊൻ തങ്കമണവാളനെ(2)
തമ്പുരുവും വീണകളും താളങ്ങളും തപ്പുമായി (2)
ഇമ്പമോടെ വാഴ്ത്തിപ്പാടി കീർത്തിക്കുമി കൂട്ടരേ(2)

Song No.2
ആദാമിൻ മക്കളെ ആർപ്പിടുവിൻ
ഹല്ലേലുയ ഗീതം പാടിടുവിൻ
ഹാലേലുയ്യ ഗീതം പാടുവിൻ (2)
ഇന്ന് നമുക്കൊരു ബാലൻ പിറന്നതി
സുന്ദരരൂപനവൻ (2)
ഇമ്മാനുവേൽ എന്നവന്റെ നാമം
മന്നിൽ അത്ഭുതമന്ത്രി അവൻ (2)
ആടിടുവിൻ പാടിടുവിൻ
ദൂതൻ മാരോട് ഒത്തു പാടുവിൻ (2)

Song No.3
കേട്ടോ കേട്ടോ കേട്ടോ നമ്മുടെ
ഉണ്ണി മിശിഹാ ജാതനായി
ബെതലഹേംപുരി കാലിതൊഴുത്തിൽ
കീറ്റു തുണിയിൽ ജാതനായി
മന്തമാരുതരൻ ഉഞാലാടി
ഉണ്ണിയെ തൊട്ടിലിട്ടാട്ടിടുമ്പോൾ
തന്നന്ന പാടുന്നു മാലാഖ മാർ
അമ്പിളി കുഞ്ഞിന്റെ പൊന്നാമത്തിൽ

Song No.4
പണ്ട് പ്രവാചകർ ഓതിയ വചനം
സഫലിക്രതമായ് തീർന്ന രാവിൽ
പുളകചാർത്തിൽ പൂത്തിരി ആയി
യേശു പിറന്ന രാവിൽ
പൗർണ്ണമി വിടരുന്ന വാനം
തുമഞ്ഞു തുകുന്ന കാലം
താരങ്ങൾ മിന്നുന്ന നേരം
വിൺദൂതർ ആ ഗാനം പാടി
അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം
ഭൂമിയിൽ പ്രസാദം ഉള്ളവർക്കെന്നും ശാന്തി
പ്രസാദമുള്ളവർക്കെന്നും ശാന്തി

Song No.5
മാലാഖ മാരൊരു കൂട്ടം
വിന്മേഖ ചുരുൾ നീങ്ങിയ രാവിൽ
ഉല്ലാസ ലോലുപരായി
നർത്തനം ആടിടുന്നെ
കുളിരണിയും ശീതള രാവിൽ
ദാവിതിൽ പാട്ടണമൊന്നിൽ
ദൈവത്തിൻ ഓമന മകനായി
യേശു ജനിച്ചലോ
ആ ദിവസം അമ്പരവീഥിയിൽ
അത്ഭുതമായ് കണ്ടൊരു താരം
അതുകണ്ടാട്ടിടയർ രാവിൽ
യാത്ര തിരിച്ചല്ലോ

Song No.6
പാലോളി തൂകിയ പാതിരാ നേരത്തു
പാരീടെ പിറന്നോനെ
പാപങ്ങൾ പോകണേ വീഥി ഒരുക്കണേ
ധാരണിയിൽ അധിപതിയെ
സുരഗണം പാടട്ടെ നരഗണം കൂടട്ടെ
പരസുതൻ യേശുവേ വാഴ്ത്തിടട്ടെ
പാപത്തിൻ ബലിയായ്
മേരി തൻ സുതനായി
ബെതലേ പിറന്നോനെ
കളങ്കങ്ങൾ കഴുകിടണെ

Song No.7
പട്ടുവിരിച്ചൊരു മെത്തകളില്ലേ
മന്ദിരമില്ല ശയിപ്പനായി
വെറുമൊരു കാലി പുല്‍ക്കൂടതിലായി
രക്ഷകനേശു പിറന്നല്ലോ
പൊന്നുണ്ണി നിനക്കെന്തേ
താഴത്തു വസിപ്പാനായി
മാളോരെ തേടി നീ താഴോട്ട് വന്നപ്പോള്‍
ആടാന്‍ പാടാന്‍ ആളില്ലേ
കേട്ട് രസിപ്പാനാളില്ലേ
പാവം ഞാനും നിന്നെപ്പോലൊരു
പാവപ്പെട്ടവനാണല്ലോ
ചെറ്റക്കുടിലില്‍ വന്നു പിറന്നൊരു
രക്ഷകനമെന്നീശോയെ
തെറ്റുകളൊക്കെ ക്ഷമിക്കാന്‍
ഞാനൊരു മുല്ലപ്പൂവിന്‍ മാല തരാം

Song No.8
കർത്തൻ യേശു പാർത്തലത്തിൽ
വന്നു പിറന്നൊരു വാർത്തകളെ
കീർത്തനമായി ചോൽവതിനിന്നി
ബാലക നാവ് തുറക്കണമേ
വിദ്യ ലേശം പോലും ഇല്ല
കവിതാ സാരവും അവിടില്ല
ഈശോ മിശിഹാ കാരുണ്യത്താൽ
ഇത്തരമൊരു ദിനം ഉരചയ്തു
നശ്രെത്തെന്നാ പട്ടണത്തിൽ
ദാവിദിന്റെ കുടുംബത്തിൽ
മച്ചി എന്നു പെർവിളിക്കും
നിന്നുടെ സോദരി ആകുന്ന
എലിസബേത്തിനിത് ആറാം മാസം
ആകുന്നു എന്നറിയാമോ

Song No.9
We Wish You A Merry Christmas

#ChristmasSong2022 #ChristmasCarol2022 #NewChristmasMashup #christmassongs #latestchristmassongs #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs
#Christmas #matchpointfaith

* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

christmas songs,
christmas songs playlist,
best christmas songs 2023,
Christmas medley
top christmas songs,
best christmas songs of all time,
christmas songs 2022,
merry christmas 2023,
christmas music 2023,
christmas playlist 2023,
old christmas songs,
top 100 christmas songs,
classic christmas songs,
christmas playlist,
christmas songs playlist 2023
malayalam christmas songs,
christmas songs
christmas carols
carols malayalam
christian songs malayalam,
malayalam carol songs,
super hit christmas songs malayalam,
latest christmas songs,
christmas carol songs malayalam

Trip.com WW

Scroll to Top